ഉണ്ണിക്കണ്ണനെ കാണാൻ ജസ്നയെത്തി; താൻ വരച്ച ചിത്രം ക്ഷേത്രനടയിൽ സമർപ്പിച്ചു

ഉണ്ണിക്കണ്ണനെ കാണാൻ ജസ്നയെത്തി; താൻ വരച്ച ചിത്രം ക്ഷേത്രനടയിൽ സമർപ്പിച്ചു

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV INhistory Channel: bit.do/JanamTV
Subscribe Janam TV Online INhistory Channel : www.youtube.com/c/janamtvonline1

Lets Connect
Website ▶ janamtv.com
Facebook ▶ janamtv
Twitter ▶ tvjanam
App ▶ bit.ly/2NcmVYY
NEWS ANCHOR : BINU MURALIDHARAN

ਟਿੱਪਣੀਆਂ

 1. Chandra Kumar

  Chandra Kumar2 ਦਿਨ ਪਹਿਲਾਂ

  ജെസ്‌നയുടെ സന്തോഷം കണ്ടില്ലേ. എല്ലാമതത്തിലെ ആളുകളും മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചു പുറത്തു വരണം... നമുക്കെല്ലാം സ്വന്തമായി അഭിപ്രായം വേണം.. മതത്തിന്റെ വേലികെട്ടിൽ എത്രയോ ആളുകൾ വീർപ്പു മുട്ടുന്നുണ്ട്.. ഈ ലോകത്തുള്ള സന്തോഷങ്ങൽ ആണ്‌ മതത്തിന്റെ പേരിൽ അവർക്കു നിഷേധിക്കുന്നത്..

 2. Sajitha Mujeeb

  Sajitha Mujeeb2 ਦਿਨ ਪਹਿਲਾਂ

  ജസ്ന നല്ലതു മാത്രം വരട്ടെ

 3. Sabu Sazz

  Sabu Sazz2 ਦਿਨ ਪਹਿਲਾਂ

  Viralavan vendiyanodi ee parakramam

 4. Manojan Kk

  Manojan Kk2 ਦਿਨ ਪਹਿਲਾਂ

  Jeans.i'm proud of you.Jai hindustan

 5. KMNAIR PALODE

  KMNAIR PALODE4 ਦਿਨ ਪਹਿਲਾਂ

  hi,

 6. Thajudheen Thajudheen

  Thajudheen Thajudheen4 ਦਿਨ ਪਹਿਲਾਂ

  Mair ...podeee

 7. Mohammed Ali

  Mohammed Ali6 ਦਿਨ ਪਹਿਲਾਂ

  Sangikalk kurupottum

 8. Navi8893 Navi8893

  Navi8893 Navi88936 ਦਿਨ ਪਹਿਲਾਂ

  JASNA SAHODARIKKU ente ABHINANDANAGAL

 9. Rajan Narayanan

  Rajan Narayanan7 ਦਿਨ ਪਹਿਲਾਂ

  God you namikunnu.

 10. cresent

  cresent7 ਦਿਨ ਪਹਿਲਾਂ

  Sarikum ee vastayil ithu oru mathasaouhartham avunekil athanu nallathu allavarum avante matham keep chyuka isatmullavar istamullathu cheytte

 11. Robin R

  Robin R7 ਦਿਨ ਪਹਿਲਾਂ

  Sherikkum ithokka kelkkumbol manassinu vallathaa santhosham.mathangal manushyna thammil snehippikkan ullathaanu

 12. syam G

  syam G7 ਦਿਨ ਪਹਿਲਾਂ

  സഹോദരി..എന്താ വര... കിടിലൻ എല്ലാ ആശംസകളും.. ഹരേ കൃഷ്ണ 🙏🙏❤❤

 13. EAGLE🦅 MASTER Travel tech

  EAGLE🦅 MASTER Travel tech7 ਦਿਨ ਪਹਿਲਾਂ

  Super pic💐🌸🙏

 14. Joseph Zacharias

  Joseph Zacharias7 ਦਿਨ ਪਹਿਲਾਂ

  She is a pure and innocent daughter of the Almighty. Who are we to judge her ? She represents the flower of our nation. Let us let her be what she is.

 15. ram

  ram8 ਦਿਨ ਪਹਿਲਾਂ

  🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

 16. Nadeer Kodi

  Nadeer Kodi8 ਦਿਨ ਪਹਿਲਾਂ

  ഹിന്ദു വായ gandia കൊന്ന rss ബിജെപി goodssa സവർക്കാർ goolvakkar മദ വിശോസി ഗളല്ല എന്ന് എത്ര paarkk അറിയാം അവർ മത വറിയാൻ മാർ ആയിരുന്നു അതുപോലെ ലോഗോ സുഗിനൊ സമസ്തോ മാനിഷ da ഇതൊന്നും ഫോളോ ചയ്യ തവർ മത വിശോസി അല്ലല്ലോ ജസ്‌ന മദം ഒഴിവാക്കി ഒളിച്ചോടി പോയ അവൾക്ക് എ നദ് സാധജാ രം എല്ലാം ഒരു നേരം പോക് അത്ര മാത്രമേ ജസ്‌ന കാണുന്നുള്ളൂ ആർക്കോ വേണ്ടടി തുള്ളുന്നു എന്നു മാത്രം ea jmbbarinna ജാമിത സി രവീന്ദ്രൻ നെ പോലെ ഒരു തരം പാഴ് ജന്മം

 17. ASHRAF BOLANTHUR

  ASHRAF BOLANTHUR8 ਦਿਨ ਪਹਿਲਾਂ

  Pirand pache pirand

 18. SUBIN NATH

  SUBIN NATH8 ਦਿਨ ਪਹਿਲਾਂ

  Oru jathi oru mathan oru daivam manishyanu. 👍 Jasna 💯💯

 19. Amji Shihab

  Amji Shihab9 ਦਿਨ ਪਹਿਲਾਂ

  Janam tvyk enthoru intrest ee news parayan

 20. Ali chithari Ali chithari

  Ali chithari Ali chithari9 ਦਿਨ ਪਹਿਲਾਂ

  ഇവൾക്ക് വട്ട് ആണ്

 21. Basheer Basheer

  Basheer Basheer9 ਦਿਨ ਪਹਿਲਾਂ

  Podi.patty

 22. Sahal Sha

  Sahal Sha9 ਦਿਨ ਪਹਿਲਾਂ

  നമ്മുടെ നാട്ടുകാരി 👍

 23. Hani mon

  Hani mon10 ਦਿਨ ਪਹਿਲਾਂ

  മു സംഘിണി

 24. Govindhan Nampoothiri

  Govindhan Nampoothiri10 ਦਿਨ ਪਹਿਲਾਂ

  ജസ്ന ക്ക് അഭിനന്ദനങ്ങൾ👍 ആശംസകൾ🙏🙏

 25. Visal Visal

  Visal Visal10 ਦਿਨ ਪਹਿਲਾਂ

  🙏🙏🙏

 26. SHYNI HARIDAS

  SHYNI HARIDAS10 ਦਿਨ ਪਹਿਲਾਂ

  ❤️❤️👍🏻🙏🏻

 27. jaya820

  jaya82010 ਦਿਨ ਪਹਿਲਾਂ

  Well done 👍

 28. mohamedali abdulla

  mohamedali abdulla10 ਦਿਨ ਪਹਿਲਾਂ

  Good nice art

 29. Unnikrishnan K

  Unnikrishnan K11 ਦਿਨ ਪਹਿਲਾਂ

  👍🌹

 30. gulgulmafi

  gulgulmafi12 ਦਿਨ ਪਹਿਲਾਂ

  God bless this lovely girl...

 31. Sathian V

  Sathian V12 ਦਿਨ ਪਹਿਲਾਂ

  മോളെ... ആദ്യം കുട്ടിയുടെ വിശാല മനസ്സിന് മുൻപിൽ നമിക്കുന്നു. സൂ ര്യനും ചന്ദ്രനും ഭൂമിയും കാറ്റും മഴയും കുന്നും മലകളും കടലുകളും... അങ്ങ നെ പ്രകൃതിയിലെ ഒന്നിനെയും മാ താചാരത്തിന്റെ അല്ലെങ്കിൽ വിശ്വാ സത്തിന്റെ പേരിൽ സ്വന്തമാക്കാനോ മുറിച്ച് പങ്കു വെക്കാനോ കഴിയാതി ടത്തോളം കാലം ഈശ്വരനും എല്ലാ മതക്കാർക്കുമായി ഒന്നേയുള്ളൂ. മതവും മതവിശ്വാസവും സ്വാർത്ഥ മനുഷ്യർ ഉണ്ടാക്കിയ വെറും തട്ടിപ്പ് മാത്രമാണ്. നമ്മൾ ശ്വസിക്കുന്ന പ്രാ ണവായുവിനുണ്ടോ മതം? ഇല്ല അല്ലേ? മതം ഇല്ലാത്ത അല്ലെങ്കിൽ മത നേതാ ക്കൾ ഉ ണ്ടാക്കാത്ത പ്രാണവായുവി നെ എങ്ങിനെയാണ് മത വിശ്വാസി കൾ മൂക്ക് വഴി ഉള്ളിലോട്ടു വലിച്ചെടു ക്കുക? ആ കാറ്റിൽ അല്ലെങ്കിൽ പ്രാ ണവായുവിൽ ഏതൊക്കെ മതക്കാർ ശ്വസിച്ചു പുറത്തേക്കു വിട്ട മലിന വായു കലർന്നിട്ടുണ്ടാകാം? അത് മത വാദികൾക്ക് വേർതിരിച്ചെടുത്തു തന്റെ മതക്കാർക്ക് സപ്ലൈ ചെയ്യാൻ കഴിയുമോ? മൊത്തത്തിൽ നോക്കി യാൽ ഈശ്വരനും അല്ലെങ്കിൽ അല്ലാ ഹുവിനും മതത്തിനും തമ്മിൽ യാ തൊരു ബന്ധവുമില്ല.ഈശ്വരൻ ആ രുടേയും സ്വന്തമല്ല. ഈശ്വരന്റെ പേരിൽ മതമുണ്ടാക്കാനും ആചാ രമുണ്ടാക്കാനും ഈശ്വരൻ ആരെയും ഇവിടെ ഏൽപ്പിച്ചിട്ടില്ലെന്ന സത്യം മനസ്സിലാക്കുക.

 32. Isa bella

  Isa bella12 ਦਿਨ ਪਹਿਲਾਂ

  Nanam kettaval. Ivalkk Hindu ayikkude itra kashtappedunne enthina. Thu ☹️

 33. Archana Vn

  Archana Vn12 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ

 34. Adithyan Adi

  Adithyan Adi12 ਦਿਨ ਪਹਿਲਾਂ

  Ithokke kaanumbol aanu keralam sherikkum God's own country aavunnath

 35. Suresh babu

  Suresh babu12 ਦਿਨ ਪਹਿਲਾਂ

  മോദി ജി ക്ക് കൃഷ്ണന്റെ ചിത്രം കൊടുക്കാൻകഴിയട്ടെ പെങ്ങൾക്ക് എല്ലാവിധആശംസകളും നേരുന്നു.ദൈവംഅനുഗ്രഹിച്ച ജന്മം😘ഇതാണ്😘

 36. Craft media Official

  Craft media Official12 ਦਿਨ ਪਹਿਲਾਂ

  ഈയടുത്ത് ആയതുൽ കുർസിയെഴുതിയ ഹിന്ദു പെൺകുട്ടി വൈറലായിരുന്നു

 37. Twalhath Twalhath

  Twalhath Twalhath12 ਦਿਨ ਪਹਿਲਾਂ

  ഇനി യിപ്പോൾ ഇതിനെ വി ഗൃഹജിഹാദ് എന്ന് സങ്കികൾ പറയും

 38. geetha inks

  geetha inks12 ਦਿਨ ਪਹਿਲਾਂ

  Jasna chithram kandappol kannu nirangu.ella bavugangalum nerunnu.unnikannan koode unde

 39. Jose Joseph

  Jose Joseph12 ਦਿਨ ਪਹਿਲਾਂ

  കണ്ണൻ ന്റെ കാലത്തു മതം ഉണ്ടായിരിന്നില്ല മാത്രം അല്ല കൃഷ്ണ പറഞ്ഞു വെച്ചത് മുഴുവൻ മനുഷ്യനെ പറ്റി ആണ്‌ മനുഷ്യ മനസ്സിനെ പറ്റി ആണ്‌ അത് ആണ് സത്യം

 40. Fariza Shajahan

  Fariza Shajahan12 ਦਿਨ ਪਹਿਲਾਂ

  മതമേതായാലും മനുഷ്യൻ നന്നായാൽ മതി

 41. Sidheek Momi

  Sidheek Momi12 ਦਿਨ ਪਹਿਲਾਂ

  Matha sowhardam undavatte

 42. Shammu Adil

  Shammu Adil12 ਦਿਨ ਪਹਿਲਾਂ

  നല്ല കാര്യം മനുഷ്യൻ പരസ്പരം കളഹികാൻ അല്ല സ്നേഹിക്കാൻ ആണ് ദൈവം പഠിപ്പിച്ചത് തിരിച്ച് ഒന്ന് നിങ്ങളോട് ചോദിക്കട്ടെ ഒരു ഹിന്ദു ഹോട്ടലിൽ എല്ലാ മടസ്ഥരുടെയും ഫോട്ടോ വെച്ചതിൻ്റെ പേരിൽ ഒരു ഹിന്ദു തീവ്രവാദി അ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തുന്ന ഉണ്ടായിരുന്നു നിങ്ങൾ ആരും അത് തെറ്റാണെന്ന് പറയുകയോ അത്തരം സാമുഹ്യ വിരുദ്ധരെ കുറ്റപ്പെടുത്തുകയോ ചെയ്തു കണ്ടില്ല

 43. Bubble Boy

  Bubble Boy12 ਦਿਨ ਪਹਿਲਾਂ

  She is beautiful 😍😍

 44. Prejithvc Prejithvc

  Prejithvc Prejithvc12 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ ഇനിയും വരയ്ക്കുക ഇതുപോലെയുള്ള മനുഷ്യർ നമ്മുടെ ഭൂമിയിൽ സ്നേഹവും സമാധാനവും നിറയ്ക്കും......

 45. Afnitha Masj

  Afnitha Masj12 ਦਿਨ ਪਹਿਲਾਂ

  Swotham madhathe wishvasikkanam mattulla madhathe bahumanikkukayum cheyyan padippikkunna madham anu islaam madham😊🥰

 46. Shafna Musthafa

  Shafna Musthafa12 ਦਿਨ ਪਹਿਲਾਂ

  👌🏻👌🏻👌🏻❤❤❤❤

 47. Sajanasaji Sajanasaji

  Sajanasaji Sajanasaji13 ਦਿਨ ਪਹਿਲਾਂ

  Kalaki sistere 👌👌👌🙏🙏🙏🙏🙏👍👍👍

 48. Sureshbabu T

  Sureshbabu T13 ਦਿਨ ਪਹਿਲਾਂ

  You are not muslim,not christian, not even hindu. You are above all this,a real human Supreme power got no religion. If so color of our blood could have different.

 49. Poppy binu Poppy binu

  Poppy binu Poppy binu13 ਦਿਨ ਪਹਿਲਾਂ

  ദൈവത്തിനൊരു മനുഷ്യനോടും വേർതിരിവില്ല... മനുഷ്യന് മാത്രമേ ഈ വേർതിരിവുള്ളൂ... 👍🏽👍🏽👍🏽വിശ്വസിക്കൂ.. തനിക്കിഷ്ടമുള്ള ദൈവത്തിൽ

 50. naushad a

  naushad a13 ਦਿਨ ਪਹਿਲਾਂ

  Salute to Jasna I respect you, we have to respect all religion Hindus, Christian and Muslim and other thats what islam says .

 51. Hani Haridas

  Hani Haridas13 ਦਿਨ ਪਹਿਲਾਂ

  ജെസ്‌ന... മനുഷ്യത്വം മരവിക്കാത്ത മതേതരത്വത്തിൽ വിശ്വസിക്കുന്ന ജെസ്‌നയെപ്പോലുള്ള ഒരുപാടുപേർ ഇനിയും ഈ ഭാരതഭൂമിയിൽ ഉയർത്തെഴുന്നേൽക്കട്ടെ എന്ന് ആശംസിക്കുന്നു 🇮🇳🇮🇳🇮🇳🙏🙏🙏...

 52. Nandakumar Ap

  Nandakumar Ap13 ਦਿਨ ਪਹਿਲਾਂ

  Good super

 53. positive mind

  positive mind13 ਦਿਨ ਪਹਿਲਾਂ

  Aaa

 54. JOHN M.V

  JOHN M.V13 ਦਿਨ ਪਹਿਲਾਂ

  ചിത്രം വര എല്ലാവർക്കും കഴിയുന്ന ഒന്നല്ല. ആ കഴിവുള്ളവർ ആഗ്രഹിക്കുന്നവർക്ക് വരച്ചുകൊടുക്കട്ടെ. സഹോദരിക്ക് ഭാവുകങ്ങൾ.

 55. SAM VLOG

  SAM VLOG13 ਦਿਨ ਪਹਿਲਾਂ

  Appol adutha dhevi ready Uma amma devi 😂😂😂😂😂

 56. travel 5159

  travel 515913 ਦਿਨ ਪਹਿਲਾਂ

  ദമാമിൽ പോയപ്പോൾ കൂടെ റൂമിലുള്ള ഉണ്ണിയേട്ടന്റെ മെസ്സ് ദിവസം കാത്തിരികളാണ് എല്ലാവരും അന്ന് നല്ല സാമ്പാറും കൂട്ടി നല്ല പിടുത്തം പിടിക്കും... ഇന്ത്യ യിൽ ആണ് ഇപ്പോൾ വർഗീയത വെച്ച് രാഷ്ട്രീയം കളിക്കുന്ന നായിന്റെ മക്കൾ ഉള്ളത്.. ഗൾഫിൽ ഇപ്പോളും സുപ്ര. കവർ വിരിച്ചു pokarum താസനും വേർതിരിവില്ലാതെ കയ്യിട്ടു വാരിതിന്നുകയാണ് ചെയ്യാറ്

 57. SAM VLOG

  SAM VLOG13 ਦਿਨ ਪਹਿਲਾਂ

  Muslimgale thallikkollande Nadu kadathande

 58. Latha Moorthi

  Latha Moorthi13 ਦਿਨ ਪਹਿਲਾਂ

  God bless u sissy❤❤❤

 59. Shareef Kuwait

  Shareef Kuwait13 ਦਿਨ ਪਹਿਲਾਂ

  Allahu hidhayathu nagatte

 60. Indrajith Kannan

  Indrajith Kannan13 ਦਿਨ ਪਹਿਲਾਂ

  സൂര്യൻ ഒന്നല്ലേ ഉള്ളു എല്ലാ ഊർജത്തിന്റെയും ഉറവിടം സൂര്യന്റെ ജാതി ഏതാ അവൻ വർഗീയത കാണിക്കുന്നോ ഇല്ലാലോ . അതുമാത്രം ഓർക്കുക മതം ഏതായാലും പ്രകൃതിയേയ് സ്നേഹിക്കുക അതു നമ്മൾക്കു നല്ല ആരോഗ്യവും മനസും തരും

 61. Binishabini

  Binishabini13 ਦਿਨ ਪਹਿਲਾਂ

  നല്ലത്

 62. Rabiya Shefeeq

  Rabiya Shefeeq13 ਦਿਨ ਪਹਿਲਾਂ

  Eth muslingal kand choriyan nikanda oru hindu പെൺകുട്ടി ഖുർആൻ എഴ്തതി എന്ന് പറയുമ്പോൾ namukkundakunna സന്തോഷം തന്നെയാണ് ഒരു a hindu kanane varachapp avarkkum തോന്നുക.അത്കൊണ്ട് ഇത് കണ്ട് ഉപദേശിക്കുന്ന സോഷ്യൽ മീഡിയ യൂബദേശകർ സൊന്തം ഇമാം ആദ്യം വില ഇരുതുക......നനനതത്തിൽ ഏകത്വം വെറുതെ ഉണ്ടാകില്ല ജയ്ഹിന്ദ്.വിശോസം അത് ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ.

 63. Prince cj Cj

  Prince cj Cj13 ਦਿਨ ਪਹਿਲਾਂ

  Ithu kanumbol orupadu sandhosham ellavarum orkanam nammalellam manushyaranu ithintidacku enthu jathi ellam potte namukellam snehathodeyum sandhoshathodeyum jeevickam. .oro divasavum pediyanu oro preshnangal pazhayapole ......

 64. Harshina Achu vadakara

  Harshina Achu vadakara13 ਦਿਨ ਪਹਿਲਾਂ

  Narendra Modikk thanne kodukk.... 😂

 65. Munsar Munsu

  Munsar Munsu13 ਦਿਨ ਪਹਿਲਾਂ

  വരച്ചത് സൂപ്പറായിട്ടുണ്ട് 👍👌😊

 66. PK Channels

  PK Channels13 ਦਿਨ ਪਹਿਲਾਂ

  കൃഷ്ണ വര ജിഹാദ് ആണോ.. എന്ന് സൂക്ഷിക്കണം.

 67. Nizar Samad Samad

  Nizar Samad Samad13 ਦਿਨ ਪਹਿਲਾਂ

  നല്ല കാര്യം ഇതിൽ ഒരു തെറ്റുമില്ല ഇനിയും വരക്കണം എല്ലാ ആശംസകളും നേരുന്നു

 68. Anju Joycyanju

  Anju Joycyanju13 ਦਿਨ ਪਹਿਲਾਂ

  Urso grite dear bhagavan ellayidathum unde kuttude kudeyyum god bless u

 69. Vijayakumar C

  Vijayakumar C13 ਦਿਨ ਪਹਿਲਾਂ

  ഗുരുവായൂരപ്പനെവാകീറി വിളിക്കുന്ന ദാസേട്ടനു ഗുരുവായൂർഅമ്പലത്തിൽ പ്രവേശനവിലക്കുള്ള നാട്ടിൽ ഇതൊരു അത്ഭുതം.സ്വന്തം വീട്ടുകാർ മതഭ്രാന്തരായതു കൊണ്ടു കൃഷ്ണഫോട്ടോ അവിടെ വക്കുന്നതിനും വിലക്കു.ജെസ്‌നയെ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ.

 70. Nimna Dili

  Nimna Dili13 ਦਿਨ ਪਹਿਲਾਂ

  Ella mathathilum vishvasikkunnu.

 71. valsala aravindan

  valsala aravindan13 ਦਿਨ ਪਹਿਲਾਂ

  ജസ്‌ന നീ ധൈര്യമായിട്ട് വരച്ചോ.. വര എന്നത് ദൈവീകമായ കഴിവാണ്... അതു കണ്ണനെയും.. ഈശോയെയും.. അള്ളാനെയും.. ഒരു പോലെ വരയ്ക്കാനായി ഈശ്വരൻ തന്ന വിരലുകൾ ആണ്.. ഞാനും വരക്കും.. അതുകൊണ്ട് എനിക്ക് അറിയാം നമ്മുടെ വരയുടെ സന്തോഷം എന്താണെന്നു... അതിൽ ജാതിയില്ല.. മതമില്ല... നിറമില്ല.... നീ വരച്ചോ മോളെ 👍👍👍

 72. KM Karunagapally

  KM Karunagapally13 ਦਿਨ ਪਹਿਲਾਂ

  Thanks for the information God bless you makkale

 73. dhanya na

  dhanya na14 ਦਿਨ ਪਹਿਲਾਂ

  Adipolii.

 74. അമ്പാടി

  അമ്പാടി14 ਦਿਨ ਪਹਿਲਾਂ

  മോളെ ജാതിയും മതവും ഒന്നും ഇല്ല പറയുന്നവർ പറയട്ടെ എല്ലാവരുടെയും ശരീരത്തിൽ ഓടുന്നത് ചുമപ്പ്ബ്ലഡ് അല്ലെ പിന്നെ മരിക്കുമ്പോൾ ആരും ഒന്നും കൊണ്ടുപോകില്ല ദൈവം ഒന്നേ ഉള്ളൂ ഒര് പ്രപഞ്ച ശക്തി അതും ഒന്നുതന്നെ മനുഷ്യനെ തരം തിരിച്ചതും മനുഷ്യർ തന്നെ ദൈവത്തെ തിരിച്ചതും മനുഷ്യൻ തന്നെ എല്ലാ ദൈവങ്ങളും ഒന്നുതന്നെ മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ

 75. Suhasini B

  Suhasini B14 ਦਿਨ ਪਹਿਲਾਂ

  മനോഹരം മോളെ 🙏🙏❤❤❤ കൃഷ്ണ കൃപ ഉണ്ടാകട്ടെ മോൾക്കെന്നും ഹരേ കൃഷ്ണ 👌👌👌👌👌

 76. AGNI

  AGNI14 ਦਿਨ ਪਹਿਲਾਂ

  *മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദം കൂടി വരുന്നുണ്ടെങ്കിലും അവർക്കിടയിൽ തന്നെ ആ മതത്തിന് അതീതമായി ചിന്തിക്കുന്നവരും കൂടിവരുന്നുണ്ട്* 👏👏

 77. Butter Fly Girl😍

  Butter Fly Girl😍14 ਦਿਨ ਪਹਿਲਾਂ

  Ma sha allah😍👍

 78. Sheeba Vijayan

  Sheeba Vijayan14 ਦਿਨ ਪਹਿਲਾਂ

  🙏🙏👍

 79. Irshad Mnr

  Irshad Mnr14 ਦਿਨ ਪਹਿਲਾਂ

  അഭിമാനം ജസ്‌ന. എല്ലാമതവും ജനങ്ങളും നമ്മുടെത് ആണ്.. മനുഷ്യർ ❤

 80. Vinod Kumar

  Vinod Kumar14 ਦਿਨ ਪਹਿਲਾਂ

  Sahodari tangalude aa mandasmitattil theerchayayum oru daivikata niranju nilkkunnu nishkalanagamaaya aa mandasmitam lokattinu anyamaayikkondirikkunnu iniyum aa Prema swaroopante chitrangl rachikkuka aisi laagi lagan Meera hogayee magan voh to gali gali Hari gun gaane lagee

 81. Retheesh Kunneveli

  Retheesh Kunneveli14 ਦਿਨ ਪਹਿਲਾਂ

  ആ കൃഷ്ണൻ ഇനി ജിഹാദി ആണെന്ന് ഇവിടത്തെ ചാണകങ്ങൾ പറയാതിരുന്നാൽ മതി ഇതുപോലത്തെ മത സൗഹർദ്ദങ്ങൾ ചാണകങ്ങൾക്ക് ഇഷ്ട്ടമല്ല

 82. Hassena Hasi

  Hassena Hasi14 ਦਿਨ ਪਹਿਲਾਂ

  എനിയും വലിയ ചിത്രങ്ങൾ വരച്ചു വയ്ക്കുക സൂപ്പർ

 83. Dr. Sreekumar P

  Dr. Sreekumar P14 ਦਿਨ ਪਹਿਲਾਂ

  Ayodhya il pala temple work um cheyyan Muslims aanu. Janam TV news kodukkanam 👍

 84. Dr. Sreekumar P

  Dr. Sreekumar P14 ਦਿਨ ਪਹਿਲਾਂ

  Price approximately? How to send payment?

 85. Vidhukumar Vishwanathan Shankaran Nadaar

  Vidhukumar Vishwanathan Shankaran Nadaar14 ਦਿਨ ਪਹਿਲਾਂ

  ഇത് ഒക്കെ ആണ് മത ഇതരത്വം. പച്ചേന്കില് ഞമ്മളുക്ക് ഇത് ഒന്നും പുടിക്കിണില്ല കേട്ടാ...

 86. Spartans vloggs

  Spartans vloggs14 ਦਿਨ ਪਹਿਲਾਂ

  Ithu idunna channel nokye.. Janam tv... 😆😆😆😆... Muslimine indyayinnu purathakkunille sangikale.. 😆😆

 87. Naseer Nasser

  Naseer Nasser14 ਦਿਨ ਪਹਿਲਾਂ

  Super mole ... Continue......വിശാല മനസ്കത നല്ലതേ വരുത്തൂ.... നബിയും ക്രിസ്തുവും കൃഷ്ണനും തമ്മിൽ ഒരു തർക്കവുമില്ല... ഇവുടുത്തെ രാഷ്രീയക്കാർ തമ്മിലുള്ള തർക്കത്തെ മനുഷ്യരെ വേർതിരിച്ചു നിർത്തുന്നു എന്ന് മാത്രം

 88. sanesh kk

  sanesh kk14 ਦਿਨ ਪਹਿਲਾਂ

  എല്ലാ തരത്തിലും ഉള്ള നല്ല ചിത്രങ്ങൾ വരയ്ക്കാൻ കഴിയട്ടെ... ആശംസകൾ 👍🏻👍🏻

 89. Madhavan Keloth

  Madhavan Keloth14 ਦਿਨ ਪਹਿਲਾਂ

  ഈ സഹോദരിയെ ദൈവം മുന്ബെ അനുഗ്രഹിച്ചു. അത്‌കൊണ്ടാണ് ഇങ്ങനെ വരയ്ക്കാനും അത് ഭഗവാന്റെ സന്നിധിയിൽ അർപ്പിക്കാനും കഴിയുന്നത്. ഈ കുട്ടിക്ക് ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

 90. Renjith raj Renjith raj

  Renjith raj Renjith raj14 ਦਿਨ ਪਹਿਲਾਂ

  എനിക്ക് jesna salim വരച്ച ഒരു ശ്രീ കൃഷ്ണ ന്റെ ചിത്രം വേണം എങ്ങനെ കിട്ടും ഒന്ന് ഹെല്പ് ചെയ്യുമോ.

 91. Soumya Soumya

  Soumya Soumya15 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ

 92. Sabu Ts

  Sabu Ts15 ਦਿਨ ਪਹਿਲਾਂ

  എന്ത് ആയാലും ഈ മോൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഈശ്വാരൻ നൽകിടും. അ കുഞ്ഞ് ന്റെ ചിരിയിൽ തന്നെ നമ്മുക്ക് കാണുവാൻ സാധിക്കും.🙏🙏🙏🙏🙏🙏🙏🌅 ലോക സമസ്ഥ സുഖിനോ ഭവന്തു🌅🙏

 93. Parvathy Parvathy

  Parvathy Parvathy15 ਦਿਨ ਪਹਿਲਾਂ

  ഈശ്വരന് മതമില്ല.ജസ്നയെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏

 94. Bijumaaji k

  Bijumaaji k15 ਦਿਨ ਪਹਿਲਾਂ

  അടിപൊളി.. ഇനിയും varakku. നന്നായിട്ടുണ്ട്..

 95. Arun C Kunnath

  Arun C Kunnath15 ਦਿਨ ਪਹਿਲਾਂ

  God bless you Sister and your family👍🌹

 96. Vandana Vijayan

  Vandana Vijayan15 ਦਿਨ ਪਹਿਲਾਂ

  Daivam anugrahikkatte mole 👍👍

 97. sangeetha prakash

  sangeetha prakash15 ਦਿਨ ਪਹਿਲਾਂ

  🥰🥰

 98. Rakesh ak

  Rakesh ak15 ਦਿਨ ਪਹਿਲਾਂ

  ഇശ്യരൻ അനു ഗ്രഹിക്കട്ടെ കണ്ണൻ എന്നും കുടെ ഉണ്ടാവും

 99. Naju Akku

  Naju Akku15 ਦਿਨ ਪਹਿਲਾਂ

  ഇതിൽ ജാതിയും മദവും ഒന്നും അല്ല മനുഷ്യ സ്നേഹം ആണ്

 100. Maa Kali

  Maa Kali15 ਦਿਨ ਪਹਿਲਾਂ

  Potti oliche jihadikalkku kuru pottioliche.thanks sister.