Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
ਟਿੱਪਣੀਆਂ
© 2010-2021 INhistory ਔਨਲਾਈਨ ਵੀਡੀਓ
Safari5 ਦਿਨ ਪਹਿਲਾਂ
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Vijayalekshmi C19 ਘੰਟੇ ਪਹਿਲਾਂ
@Praseeda Nair yes
bineesh kannan23 ਘੰਟੇ ਪਹਿਲਾਂ
❤️❤️❤️
saraswathy nairਦਿਨ ਪਹਿਲਾਂ
Oh really shocking ,may God bless you. Pls take care.
Rafeeq. kottakkalਦਿਨ ਪਹਿਲਾਂ
താങ്കളെ സ്നേഹിക്കുന്ന അനേകായിരം പ്രേക്ഷകരുടെ പ്രാർത്ഥന താങ്കൾക്ക് ഉണ്ടാകും ഇനിയും .ലോകം മുഴുവൻ യാത്ര ചെയ്ത് എല്ലാം ഒപ്പിയെടുകാൻ സാധിക്കട്ടെ
JUDHAN 93ਦਿਨ ਪਹਿਲਾਂ
എനിക്കു വേണം
Indian Football Fan10 ਮਿੰਟ ਪਹਿਲਾਂ
ഇതെല്ലാം കേട്ടിട്ട് എനിക്കുതന്നെ പേടിയാവുന്നു . ഈ കഷ്ടപ്പാടുകൾ എല്ലാം തരണം ചെയ്തു വന്ന സന്തോഷ് സാറിനെ പ്രണാമിക്കുന്നു 🙏🙏🙏🙏🙏🙏
Swalih صالح15 ਮਿੰਟ ਪਹਿਲਾਂ
ഓരോ മിനിറ്റുകൾ കഴിയുമ്പോഴും ആശങ്കയിലാണ് ഞാൻ ഈ എപ്പിസോഡ് കണ്ടത്. ഡയറിക്കുറിപ്പ് മുടങ്ങിയ ഒരു എപ്പിസോഡ് കോൺസെൻട്രേഷൻ ക്യാമ്പ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഇതിൽ എന്തോ സന്തോഷേട്ടൻ ഉദ്ദേശിക്കുന്നു എന്ന് 🎈❤
Manju S17 ਮਿੰਟ ਪਹਿਲਾਂ
ബഹുമാനം കൊണ്ടും കണ്ണുകൾ നിറയും എന്ന് താങ്കൾ തെളിയിച്ചു
Sreekutty S57 ਮਿੰਟ ਪਹਿਲਾਂ
സ്നേഹം മാത്രം ❤️
Jasmine Rajeshਘੰਟੇ ਪਹਿਲਾਂ
Sir.. You are a fighter.. You never failed to teach and make us understand strong passion and the urge to make the dreams come true can lead u to success.
Shihabudheen Karulaiਘੰਟੇ ਪਹਿਲਾਂ
ആരോഗ്യം മറ്റ് എന്തിനെ കാളും വില ഉള്ളത് ആണ് ചുമർ ഉണ്ടെങ്കിൽ മാത്രം ചിത്രം വരയ്ക്കാൻ പറ്റു....... എല്ലാം പൈട്ടന്ന് സുഖം ആവട്ടെ.... പ്രാർത്ഥന യപ്പോളും കൂടെ ഉണ്ടാകും....
Mini Shaney2 ਘੰਟੇ ਪਹਿਲਾਂ
Get well soon Santhosh sir 🙏🙏
Prakash Earthmovers2 ਘੰਟੇ ਪਹਿਲਾਂ
താങ്കൾ ജീവിച്ചിരുന്നേ മതിയാകൂ.. കേരളത്തിൽ ഒരു മൂലയിൽ മാത്രം ഒതുങ്ങിക്കൂടുന്ന, ലോക പരിചയം ഇല്ലാത്ത എന്നെ പോലുള്ളവർക്ക്, എന്നോടൊപ്പം സഫാരി കാണുന്ന, മൂന്നിലും, എട്ടിലും പഠിക്കുന്ന എന്റെ പെൺമക്കൾക്ക് വേണ്ടി, എന്നെ പോലെ കേരളത്തിന് പുറത്തുപോലും യാത്ര ചെയ്യാൻ സാഹചര്യമില്ലാത്ത ലക്ഷോപലക്ഷം സാധാരണക്കാർക്കുവേണ്ടി,മക്കളുടെ യാത്രാ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ സാധിക്കാത്ത എന്നെ പോലുള്ള അച്ഛനമ്മമാർക്ക് വേണ്ടി, ജീവിച്ചിരുന്നേ മതിയാകൂ സർ. സമൂഹത്തിന് ഒന്നും ചെയ്യാത്ത ഞാനൊക്കെ പോയാലും നിങ്ങൾ പോകരുത് സർ. പ്രാർത്ഥനകൾ, പ്രാർത്ഥനകൾ 🙏🙏🙏
Sandhya Rajesh2 ਘੰਟੇ ਪਹਿਲਾਂ
🙏
Travel Routes by Anju3 ਘੰਟੇ ਪਹਿਲਾਂ
❤❤❤
Jishnu Jith6 ਘੰਟੇ ਪਹਿਲਾਂ
Love ❤️
Hareeth MB6 ਘੰਟੇ ਪਹਿਲਾਂ
ഇന്ത്യയ്ക്കു പുറത്ത് കുറെ രാജ്യങ്ങൾ ഉണ്ടെന്ന് ഞാൻ ആദ്യമായിട്ട് മനസിലാക്കിയത് പണ്ട് ഏഷ്യാനെറ്റിൽ സഞ്ചാരം കണ്ടപ്പോൾ ആണ്.... എന്നെ പോലെ കുറെ പേരെ സ്വപനം കാണാൻ പഠിപ്പിച്ചതിൽ വളരെ അധികം നന്ദി
Jithan S7 ਘੰਟੇ ਪਹਿਲਾਂ
സഞ്ചാരം ഇല്ലെങ്കിലും കൊഴപ്പം ഇല്ല നിങ്ങൾ രെക്ഷപെട്ടില്ലേ അത് മതി. God bless you ❤
Molly Philip7 ਘੰਟੇ ਪਹਿਲਾਂ
Thank you Jesus for the miracle
Jacob Kuruvilla8 ਘੰਟੇ ਪਹਿਲਾਂ
Stay Blessed 🙏
ABDUL RAOOF8 ਘੰਟੇ ਪਹਿਲਾਂ
വാക്കുകൾകപ്പുറം 💕
shyamjith pp8 ਘੰਟੇ ਪਹਿਲਾਂ
God bless you sir
jithin james james8 ਘੰਟੇ ਪਹਿਲਾਂ
🙏🙏🙏🙏🙏🙏🙏🙏🙏❤
vishnu vishnu9 ਘੰਟੇ ਪਹਿਲਾਂ
പൊളി മനുഷൻ 💓💓💓
Vinu Davis9 ਘੰਟੇ ਪਹਿਲਾਂ
Sir ne engina contact cheyaa
Saji Mohan9 ਘੰਟੇ ਪਹਿਲਾਂ
God bless you sir
Rejeesh Raj9 ਘੰਟੇ ਪਹਿਲਾਂ
🖤
RAVENS GAMING9 ਘੰਟੇ ਪਹਿਲਾਂ
താങ്കൾ ഒന്നും കൊണ്ട് പേടിക്കണ്ട ഞങ്ങൾ ഉണ്ട് കൂടെ ഒരിക്കലും സഫാരി നിൽക്കരുത്, നിർത്തരുത്..
Ramesh Thirunilath9 ਘੰਟੇ ਪਹਿਲਾਂ
സർ , ഇതു മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ real ആയി ഒരു ഹോസ്പിറ്റൽ അനുഭവത്തിലൂടെ കടന്നു പോയ ഒരു ഫീൽ. ഫാമിലിയിൽ ഒരു ആൾക്ക് സംഭവിച്ച പോലെ , ശെരിക്കും സങ്കടം വന്നു. യാത്രകളെ ഒരു പാട് ഇഷ്ടപെടുന്ന ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന താങ്കൾ വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം എന്നു പ്രാർത്ഥിക്കുന്നു.
Swathy Anchal9 ਘੰਟੇ ਪਹਿਲਾਂ
voice test ന് ഞാൻ വരട്ടോ?
Subash Gopi9 ਘੰਟੇ ਪਹਿਲਾਂ
കരയിപിച് കളഞ്ഞല്ലൊ ഇ എപ്പിസോട് 😔 ഞങൾ പ്രേക്ഷകാരുടെ പാർത്ഥനഎപോളും ഉണ്ടാകും 🙏
Swathy Anchal9 ਘੰਟੇ ਪਹਿਲਾਂ
എന്നെ ഒന്ന് പരിഗണിക്കുമോ?
Swathy Anchal9 ਘੰਟੇ ਪਹਿਲਾਂ
ഞാന്‍ ഒന്ന് വരട്ടോ
sobha s9 ਘੰਟੇ ਪਹਿਲਾਂ
Karayathirikkan pattunnila sir prarthanakalil sir undavum
Adarsh Namboothiri10 ਘੰਟੇ ਪਹਿਲਾਂ
തൻ്റെ ജീവിതം അതിലെ പ്രയാസ ഘട്ടങ്ങൾ പോലും ഇത് പോലെ വിവരിക്കുവാൻ ഈ ഭൂമിയിൽ സന്തോഷ് ജോർജ് കുളങ്ങരക്കല്ലാതെ ആർക് സാധിക്കും 🥺
Priyanka Nithil10 ਘੰਟੇ ਪਹਿਲਾਂ
Sir ഒരുപാട് സ്നേഹം ❤️ Hope everyone will watch without skipping Ads. നമുക്കു ചെയ്യാൻ പറ്റുന്ന ചെറിയൊരു വലിയ കാര്യം ❤️
Suresh Kumar10 ਘੰਟੇ ਪਹਿਲਾਂ
Salute.
Pragalbh Prabhakar10 ਘੰਟੇ ਪਹਿਲਾਂ
Hats of to you! No one will do such a dedication and commitment like you❤️ may your health be recovered as soon... God bless ❣️
seban tec10 ਘੰਟੇ ਪਹਿਲਾਂ
Gallbladder surgery ചെയ്യണ്ടായിരുന്നു
Jabra Jabra10 ਘੰਟੇ ਪਹਿਲਾਂ
💖💗
BavaMujeebUK10 ਘੰਟੇ ਪਹਿਲਾਂ
😍😍😍😍😍😍😍
Woodbine Tea10 ਘੰਟੇ ਪਹਿਲਾਂ
സാർ എനിക്കു വളരെ സങ്കടം തോനുന്നു ഈ അവസ്ഥ ഇനി ഒരിക്കലും സാറിനു വരാറുരുത്
Pongantharara Shaji10 ਘੰਟੇ ਪਹਿਲਾਂ
Several herbal is available in kerala for Gol Blader kidney urine. Stone simple methods No need of operations
trouble maker11 ਘੰਟੇ ਪਹਿਲਾਂ
ഇദ്ദേഹം ഒരു ഇന്ത്യക്കാരനായതിൽ മലയാളിയായതിൽ ഒരു കോട്ടയംകാരൻ ആയതിൽ ഞാനും അഭിമാനിക്കുന്നു 🙏
Pranav PB11 ਘੰਟੇ ਪਹਿਲਾਂ
നമിച്ചു🙏
Shanu S11 ਘੰਟੇ ਪਹਿਲਾਂ
❤️❤️❤️
shahid11 ਘੰਟੇ ਪਹਿਲਾਂ
ഞങ്ങളെ പോലുള്ള സാധാരണക്കാർ ലോകം കണ്ടത് താങ്കൾ ക്യാമറയിൽ പകർത്തിയ ഓരോ ദൃശ്യാവിഷ്കാരത്തിലൂടെയാണ്, ഈ ലോകത്തിന്റെ ചരിത്രം അറിയുന്നത് താങ്കൾ ഞങ്ങൾക്ക് മുമ്പിൽ വെച്ച് നീട്ടിയ അറിവുകളിൽ നിന്നാണ്. ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടുവാനായി ആരോഗ്യ സൗഖ്യം താങ്കൾക്കുണ്ടാവട്ടെ.
Jaison Thomas11 ਘੰਟੇ ਪਹਿਲਾਂ
💙👏🙏
Leela Wilfred11 ਘੰਟੇ ਪਹਿਲਾਂ
I still remember that concentration camp in Poland, it comes to my mind very often 😥
Leela Wilfred11 ਘੰਟੇ ਪਹਿਲਾਂ
No way ,, u have to live for us , u have to slow down little bit 🤔
SHYJAL WAYANAD12 ਘੰਟੇ ਪਹਿਲਾਂ
ബല്ലാത്ത പഹയൻ ഒരേസമയം ഞെട്ടിച്ചും ചിന്തിപ്പിച്ചും ഉള്ള അവതരണം
Sreeraj pv12 ਘੰਟੇ ਪਹਿਲਾਂ
താങ്കളെ ഈ പ്രേക്ഷകര്‍ ഒരിക്കലും കൈവിടില്ല.കോടിക്കണക്കിന് ജനങ്ങളുടെ പ്രാര്ത്ഥനക്കുമുന്നിന് താങ്കളെ ദൈവം സുരക്ഷിതനായി നിര്‍ത്തും... ലോകം കാണാന്‍ മലയാളിയെ പടിപ്പിച്ച താങ്കളും സഫാരി ടീവിയും ഇനിയും ഒരംപാടുകാലം മുന്നോട്ടു പോകാന്‍വേണ്ടി പ്രാര്‍ത്ഥിക്കുന്നു...
Alice Raju12 ਘੰਟੇ ਪਹਿਲਾਂ
Get well soon
Vincent Mathew12 ਘੰਟੇ ਪਹਿਲਾਂ
Santhosh bhai, your passion is unbelievable. God healed you and He will continue to guide you to achieve your goals. You are uncompromising with your goals and passion. I have not seen any historian as passionate as you. God bless you.
Santhu Rajendran12 ਘੰਟੇ ਪਹਿਲਾਂ
🙏🙏🙏😍😍
Santhu Rajendran12 ਘੰਟੇ ਪਹਿਲਾਂ
😢😢😢😓😓😓😓
Jayesh vp12 ਘੰਟੇ ਪਹਿਲਾਂ
ഇനിയും അങ്ങോട്ട് നല്ല ആരോഗ്യ ജീവിതം ഉണ്ടാവട്ടെ... സർ
sachin k ajay12 ਘੰਟੇ ਪਹਿਲਾਂ
Please take care of your health..
Anees Fayas12 ਘੰਟੇ ਪਹਿਲਾਂ
ഇത് കേൾക്കുമ്പോഴുള്ള ഏക ആശ്വാസം ഇതിനെല്ലാം ശേഷമാണല്ലോ ഈ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടാവുക എന്ന ബോധ്യം ആയിരുന്നു....ദൈവത്തിനു നന്ദി ❤️❤️❤️❤️
K V RAJU12 ਘੰਟੇ ਪਹਿਲਾਂ
ദൈവം സാറിന്റെ കൂടെയുണ്ടു. ദൈവത്തിനു നന്ദി പറയുന്നു. മുഖത്തിനു ഒരു ക്ഷീണം ആദ്യമേ തോന്നിയിരുന്നു.
ICE APPLE MEDIA12 ਘੰਟੇ ਪਹਿਲਾਂ
daivam anugrahikatte sir
Rema G Kumar12 ਘੰਟੇ ਪਹਿਲਾਂ
Get well soon . Our prayers r with u & ur family. 👃👃
Kripz Kripz13 ਘੰਟੇ ਪਹਿਲਾਂ
God bless u sir..... SGK😍😘
AN13 ਘੰਟੇ ਪਹਿਲਾਂ
Operation ozhivakkam ayirunnu ennu thonniyille. Oru organum avashyamillathe daivam namukku thannittilla. U r too precious to be lost in an insignificant operation.
am_aadarsh _13 ਘੰਟੇ ਪਹਿਲਾਂ
ഇന്നത്തെ ഫേമസ് വ്ലോഗ്ഗർമാർ സ്വപ്നം കാണുന്നതിനും അപ്പുറം ആണ് ഇങ്ങേര് 😍🔥
Vivek C13 ਘੰਟੇ ਪਹਿਲਾਂ
❤️
mereena sebastian13 ਘੰਟੇ ਪਹਿਲਾਂ
May The God Bless You !!
Stijin Snv13 ਘੰਟੇ ਪਹਿਲਾਂ
സഞ്ചാരം കഥകൾ വായിക്കാൻ ലേബർ ഇന്ത്യ വാങ്ങുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു ❤❤❤❤❤❤❤❤❤
E K jayan13 ਘੰਟੇ ਪਹਿਲਾਂ
താങ്കൾ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയതിലുള്ള അളവറ്റ സന്തോഷം പങ്കുവെക്കുന്നു ഇത്രയേറെ യാത്രകളും ജീവിതാനുഭവങ്ങളും ഉള്ളതാങ്കൾ സ്വന്തം ശരിരത്തിലെ ഗ്യാൽ ബ്ലാഡർ സ്റ്റോണിൻ്റെ പേരിൽ എടുത്തു കളഞ്ഞു എന്ന് നിസാരമായ് പറഞ്ഞ് പോയതിൽ അതിയായ അമർഷം രേഖപ്പെടുത്തുന്നു മറ്റ് അഭിപ്രായങ്ങൾ എന്നെങ്കിലും നേരിൽ കാണുമ്പോൾ പങ്കുവെയ്ക്കാം നിങ്ങൾക്ക് നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിക്കുന്നു.
Sibi Gopinadh13 ਘੰਟੇ ਪਹਿਲਾਂ
God bless you
WEST OF MARS13 ਘੰਟੇ ਪਹਿਲਾਂ
ഗാന്ധിജിക്ക് ശേഷം എന്റെ മനസ്സിൽ ഇടം നേടിയ മഹാന് താങ്കൾ ആണ്
WEST OF MARS13 ਘੰਟੇ ਪਹਿਲਾਂ
അങ്ങയെ പോലുള്ള മഹാൻ ജനിച്ച ഈ നാട്ടിൽ ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു
sanal o m14 ਘੰਟੇ ਪਹਿਲਾਂ
താങ്കളെ കാണാത്ത ഈ ഒരു മാസമാണ് 'താങ്കൾ ഞങ്ങൾക്കാരായിരുന്നെന്ന് മനസ്സിലാക്കി തന്നത് ' -പെട്ടെന്ന് സുഖം പ്രാപിക്കട്ടെ -
Sravan Dev14 ਘੰਟੇ ਪਹਿਲਾਂ
🙏
Haris Noushad14 ਘੰਟੇ ਪਹਿਲਾਂ
സാമൂഹിക പരിഷ്കർത്താവ് 🙏
Padma Nair14 ਘੰਟੇ ਪਹਿਲਾਂ
സഞ്ചാരം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഞാൻ മുടങ്ങാതെ കാണുന്ന ഒരാളാണ് സാർ പക്ഷേ ഇപ്പോൾ സാറിൻറെ ആരോഗ്യമാണ് പ്രധാനം സാർ പൂർണ്ണ ആരോഗ്യവാനായി വന്നതിനുശേഷം വീണ്ടും പ്രോഗ്രാം കാണാമല്ലോ സാറിൻറെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു സർ
babu T14 ਘੰਟੇ ਪਹਿਲਾਂ
സഫാരി ചാനൽ ഒരു ലോക ചലഞ്ചു തന്നെ യാണ് തുടരണം ഇ സേവനം എല്ല്ലാ നന്മകളും നേരുന്നു
Haris Noushad14 ਘੰਟੇ ਪਹਿਲਾਂ
Sir 🙏
Mohammed Irshad14 ਘੰਟੇ ਪਹਿਲਾਂ
Salute sir
sathyabhama m v14 ਘੰਟੇ ਪਹਿਲਾਂ
ഗോഡ് ഈസ് ഗ്രേറ്റ് സാർ ഇനിയും താങ്കൾ പലതും ജനങ്ങൾക് വേണ്ടി ചെയ്യും താങ്കൾ വലിയവനാണ് ദൈവം താങ്കളെ കാക്കും ഉറപ്പാ ഞങ്ങൾ pradhikunnu
akhil nair14 ਘੰਟੇ ਪਹਿਲਾਂ
ഒരു comment ഇടാൻ പോലും വാക്കുകള്‍ കിട്ടണില്ല ! Reason താങ്കൾ പറയുന്ന വാകുകളകയിലും വലിയ വാക്കുകൾ വേറെ ഇല്ല അതു കൊണ്ടാണ് .
Akash M15 ਘੰਟੇ ਪਹਿਲਾਂ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thomson George15 ਘੰਟੇ ਪਹਿਲਾਂ
Thanks to science
omer omer15 ਘੰਟੇ ਪਹਿਲਾਂ
🙏🙏🙏💐
Suhaila Noushad15 ਘੰਟੇ ਪਹਿਲਾਂ
ശരീരം ശ്രദ്ധിക്കണട്ടോ sir... ഇനിയും ഞങ്ങൾക്ക് ഒരുപാട് യാത്രകൾ കാണിച്ചു തരാനും തങ്ങൾക്ക് കാണാനും ഉണ്ട് ട്ടോ .... 😪
Anoop Mathew15 ਘੰਟੇ ਪਹਿਲਾਂ
😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲
Suhaila Noushad15 ਘੰਟੇ ਪਹਿਲਾਂ
ലോകം ചുറ്റി കാണിച്ചു തന്നത് താങ്കൾ ആണ് sir.... പ്രാർത്ഥനയിൽ ഉണ്ടാകും എപ്പോഴും... 💗💗💗
jayakumarktm15 ਘੰਟੇ ਪਹਿਲਾਂ
സർ... എന്നും രാവിലെ ഓഫീസിൽ പോകാൻ റെഡി ആകുന്നത് നിങ്ങളുടെ പോസിറ്റീവ് ഡയലോഗ് കേട്ടും ചരിത്രം എന്നിലൂടെ കേട്ടും ആണ്. നിങ്ങൾ എന്റെ എല്ലാ സങ്കടത്തിനും മരുന്നാണ്. ഞാൻ പ്രാർത്ഥിക്കുന്നു. എന്റേ ഈശ്വരാ ഈ മനുഷ്യന് ഒരാപത്തും വരുത്തരുതേ
Suhaila Noushad15 ਘੰਟੇ ਪਹਿਲਾਂ
Respect 💝
Suhaila Noushad15 ਘੰਟੇ ਪਹਿਲਾਂ
Sir 💙
Anumod C P15 ਘੰਟੇ ਪਹਿਲਾਂ
ഞങ്ങൾ ലോകം കണ്ടത് സന്തോഷ് ചേട്ടന്റെ കണ്ണിലൂടെയാണ്.....!! വിട്ടു കൊടുക്കില്ല ദൈവത്തിനും....!! 💗💗💗💗💗💗💗💗
Suhaila Noushad15 ਘੰਟੇ ਪਹਿਲਾਂ
ആരോഗ്യം നോക്കണം സർ ❤️🙏
Vadakepurath Musamil15 ਘੰਟੇ ਪਹਿਲਾਂ
Take rest and come back very healthy
ADARSH KP16 ਘੰਟੇ ਪਹਿਲਾਂ
😳
JOBY MICHAEL16 ਘੰਟੇ ਪਹਿਲਾਂ
Love you❤ sir 🙏🙏🙏
Abhinav Shimna16 ਘੰਟੇ ਪਹਿਲਾਂ
Please take care of your health also
Abhinav Shimna16 ਘੰਟੇ ਪਹਿਲਾਂ
You are a legend
Eby Mathew16 ਘੰਟੇ ਪਹਿਲਾਂ
😓😓😓
john panikulam16 ਘੰਟੇ ਪਹਿਲਾਂ
stick to a particular topic on a concise manner without using a lot of adjectives and repetitive stories
damodaran nair16 ਘੰਟੇ ਪਹਿਲਾਂ
I wonder why you are giving full marks to the hospital? Definitely they have a role in ths mishap. Any way we are happy that you are now Cully recovered. Wish you many many more happy travel!
Gopalakrishnan P K16 ਘੰਟੇ ਪਹਿਲਾਂ
An unknown saddy news about you. But an invisible great hands protecting you. God bless you.
JOBY MICHAEL16 ਘੰਟੇ ਪਹਿਲਾਂ
❤❤❤🙏🙏🙏👍👍👍
aravind r16 ਘੰਟੇ ਪਹਿਲਾਂ
Puli aanu man....you are an inspiration.....😎😎 KIDILOM SANTHOSH🤟🤟
ABINESH VS17 ਘੰਟੇ ਪਹਿਲਾਂ
Sir, you are great.....God is always with you.
rajesh s17 ਘੰਟੇ ਪਹਿਲਾਂ
❤️