മോദിയുടെ പ്രസംഗം അച്യുതാനന്ദൻ ട്രാൻസ്ലേറ്റ് ചെയ്താൽ ? | Tini Tom Comedy | Comedy Skit | Kairali TV

നടൻ ജയറാമിനെ ഇത് പോലെ കാണിച്ച ഒരു മിമിക്രിക്കാരനും ഉണ്ടാകില്ല
Click on the link below to watch Kairali news Live Now :
inhistory.info/net/c5p2z6OnnmeZh6c/v.html
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ਟਿੱਪਣੀਆਂ

 1. Vinu Joseph

  Vinu Josephਸਾਲ ਪਹਿਲਾਂ

  ചിരിക്കാൻ ശ്രെമിച്ചിട്ട് പോലും ചിരി വരുന്നില്ല ടിനി യെ.... നെൽസൺ, ടിനി വേസ്റ്റ് ആണ്...

 2. A K M Anilkumar M

  A K M Anilkumar Mਸਾਲ ਪਹਿਲਾਂ

  അടിപൊളി പരിപാടി. വളരെ ഗംഭീരം ടിനി ടോം ചേട്ടാ. എല്ലാ ശബ്ദവുo അതുപോലെ തന്നെ

 3. Hadhi Ewaan

  Hadhi Ewaan6 ਮਹੀਨੇ ਪਹਿਲਾਂ

  Hamin k. B😎😎😎

 4. AKSHAY TA✔️

  AKSHAY TA✔️ਸਾਲ ਪਹਿਲਾਂ

  ടിനി ടോമിന്റെ ഇന്റർനാഷണൽ comedy😅😅😅😅😅

 5. Sheeja Shajan

  Sheeja Shajan4 ਮਹੀਨੇ ਪਹਿਲਾਂ

  Super 👌👌👌👌

 6. Sreekantan Nair

  Sreekantan Nair6 ਮਹੀਨੇ ਪਹਿਲਾਂ

  ഈ ബോറൻ പ്രോഗ്രാം കണ്ടു കൈയ്യടിക്കുന്നവരെ സമ്മതിക്കണം.

 7. മുഹമ്മദ്‌ കുവൈത്ത്

  മുഹമ്മദ്‌ കുവൈത്ത്2 ਸਾਲ ਪਹਿਲਾਂ

  ഇത്രയും നേരം ഈ വളിച്ച കോമഡി കണ്ട് കൊണ്ടിരുന്ന ആ സൂപ്പർ സ്റ്റാരുകളെ സമ്മതിക്കണം

 8. James K.j.

  James K.j.ਸਾਲ ਪਹਿਲਾਂ

  Corect

 9. faiz 555

  faiz 555ਸਾਲ ਪਹਿਲਾਂ

  @Maya Deepak സത്യം.

 10. TV Oommen

  TV Oommenਸਾਲ ਪਹਿਲਾਂ

  Ithokke valiya thamaasha aannedo...................

 11. Maya Deepak

  Maya Deepakਸਾਲ ਪਹਿਲਾਂ

  Athu mammootty de mukham kandal ariyam. Pavam

 12. പ്രവാസി ഫുഡ്

  പ്രവാസി ഫുഡ്ਸਾਲ ਪਹਿਲਾਂ

  ഇപ്പൊ ഐറിൽ നിൽക്കുന്ന ടിനി ടോം sir 😂

 13. Shsjdjb Bsnsjjd

  Shsjdjb Bsnsjjdਸਾਲ ਪਹਿਲਾਂ

  W

 14. Lijith Lani

  Lijith Lani2 ਸਾਲ ਪਹਿਲਾਂ

  ഇത് കണ്ടപ്പോ കരച്ചിൽ ആണ് ശരിക്കും വന്നത് കോമഡി ദാരിദ്ര്യം ടിനി ടോമിന് വന്നു തുടങ്ങി

 15. ANJOOM ‼️

  ANJOOM ‼️8 ਮਹੀਨੇ ਪਹਿਲਾਂ

  Sajan palluruthi❤Ramesh pisharadi ❤രണ്ടാളും അടിപൊളി

 16. Vyshnav Remesan

  Vyshnav Remesanਸਾਲ ਪਹਿਲਾਂ

  ഇത് കണ്ടിട്ട് ചിരിക്കുന്നവർക്ക് LIFE TIME SETTLEMENT🔥

 17. JK

  JKਸਾਲ ਪਹਿਲਾਂ

  Mimicryil etavum top kottaym naseer anu....he is best

 18. Fasil Eriyankunnath

  Fasil Eriyankunnathਸਾਲ ਪਹਿਲਾਂ

  ട്രോൾ കണ്ട് ഒന്ന് ഇതു വഴി വന്നു പോവാന്ന് വിചാരിച്ചു

 19. Jacob

  Jacobਸਾਲ ਪਹਿਲਾਂ

  Record clap vechathu nannayi 😂

 20. Alwin Geo

  Alwin Geo23 ਦਿਨ ਪਹਿਲਾਂ

  കൊള്ളാം നന്നായിട്ടുണ്ട് 👍

 21. rk

  rk2 ਸਾਲ ਪਹਿਲਾਂ

  ഇതിലും ഭേദം മമ്മൂട്ടീടെ ഷഡി അലക്കി കൊടുക്കുന്നതാണ് ടിനി ടോം. ചളി 😁😁

 22. Shiva Rajyam

  Shiva Rajyam2 ਸਾਲ ਪਹਿਲਾਂ

  ഇതു കഴിഞ് അതാണ് മെയിൻ പണി .........

 23. Rider

  Rider2 ਸਾਲ ਪਹਿਲਾਂ

  സത്യം. ഇയാള് തീരെ തറ ആയിപ്പോയി.

 24. Haridasan Illath Dasan

  Haridasan Illath Dasan2 ਸਾਲ ਪਹਿਲਾਂ

  9tg

 25. S S Devadathan Unnithan

  S S Devadathan Unnithan11 ਮਹੀਨੇ ਪਹਿਲਾਂ

  5:43 , 6:56 , 7:53, 7:58 , 8:17 , mamokka : oru prathaka tharam jeevithama alla (literally tinyda thamashakku ikkante mughathu oru expression polum illa)

 26. Wireless Electricity

  Wireless Electricityਸਾਲ ਪਹਿਲਾਂ

  അയ്യോ വേണ്ട ഞാനില്ലേ... നമ്പര് ചോദിക്കും 😆

 27. Suraj Suraj

  Suraj Suraj2 ਸਾਲ ਪਹਿਲਾਂ

  സൂപ്പർ 👌

 28. Muneer Ahamed

  Muneer Ahamedਸਾਲ ਪਹਿਲਾਂ

  Mammukka..correct expression chiri varathe chirikkunilla..

 29. Sam Bhas

  Sam Bhas2 ਸਾਲ ਪਹਿਲਾਂ

  DO NOT HAVE A BETTER MANIYAN THAN THIS MAN...

 30. sin

  sinਸਾਲ ਪਹਿਲਾਂ

  ഇങ്ങേരെ എയറിൽ കേറ്റാൻ... ഈ വളിപ്പു മുഴുവൻ കണ്ടു തീർത്ത ലെ ഞാൻ😥😴

 31. Abhishek Jayaraj

  Abhishek Jayarajਸਾਲ ਪਹਿਲਾਂ

  Ummen chandiye kurichu parayumpol Mammooka Meesa pirikkunnu. Achudhanathane kurichu Parayumpol Chirikkunnu. Apaara Kazhivu thanne😁😁😂!!!

 32. Raji Gopal

  Raji Gopalਸਾਲ ਪਹਿਲਾਂ

  Good performance. Struggled well. May god bless you.

 33. NivA Sports

  NivA Sportsਸਾਲ ਪਹਿਲਾਂ

  Oh.. Skill.. Skill.. 😇😇

 34. Kavya Ch

  Kavya Ch2 ਸਾਲ ਪਹਿਲਾਂ

  Yellarum fav Artists 🤩🤩🤩🤩

 35. Dileeph Dileeph

  Dileeph Dileephਸਾਲ ਪਹਿਲਾਂ

  Super

 36. J K J

  J K Jਸਾਲ ਪਹਿਲਾਂ

  NALLA ABHINAYAM , NALLA AVADHARANAM .. SUPER .

 37. My Heart.S

  My Heart.Sਸਾਲ ਪਹਿਲਾਂ

  🔥🔥🔥🔥👌

 38. amal augustine

  amal augustineਸਾਲ ਪਹਿਲਾਂ

  ടിനി ചേട്ടൻ പുസ്തകം വായിച്ച് എഴുതിയ കോമഡി കേട്ട് സിരിച്ച് സിരിച്ചു ചത്തു.

 39. mubashina c k

  mubashina c k2 ਸਾਲ ਪਹਿਲਾਂ

  നമ്മടെ പിള്ളേരെ ഒരു കുഞ്ഞു ലൈൻ ട്രോൾ വായിച്ചാൽ മതി ചിരിച്ചു മരിക്കാൻ... ഇത് ഒരു കഥ

 40. FASILA VILAYIL

  FASILA VILAYILਸਾਲ ਪਹਿਲਾਂ

  🤣🤣🤣🤣🤣

 41. Prabhu Thiruvonam

  Prabhu Thiruvonam11 ਮਹੀਨੇ ਪਹਿਲਾਂ

  ചിരി വരുന്നില്ല

 42. ambadi s

  ambadi s7 ਮਹੀਨੇ ਪਹਿਲਾਂ

  👍👍👌

 43. Asus Tvla

  Asus Tvla2 ਸਾਲ ਪਹਿਲਾਂ

  👌 supper

 44. Thomas Mathai

  Thomas Mathai8 ਮਹੀਨੇ ਪਹਿਲਾਂ

  ഒരു പരിധി വിട്ട് ഒരാളെ പുകഴ്ത്തു ബോൾ അത് ആ വ്യക്തിയെ പച്ചക്ക് കളിയാക്കുന്നതിന് തുല്യമാണ്

 45. Soman R

  Soman R2 ਸਾਲ ਪਹਿਲਾਂ

  അളിഞ്ഞ കോമഡി.

 46. Bija Krishna

  Bija Krishna8 ਮਹੀਨੇ ਪਹਿਲਾਂ

  Mammokka : Ithippo chirikkano atho karayano.

 47. നേരിന്റെ പക്ഷം

  നേരിന്റെ പക്ഷം2 ਸਾਲ ਪਹਿਲਾਂ

  കൈയിൽ മരുന്നില്ല.. ടിനി ടോം ഈ പണി നിര്‍ത്തുന്നത് നന്നായിരിക്കും... കാരണം സ്റ്റേജ് കൈയേറി തല്ലി എന്ന് നാട്ടുകാര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്...

 48. A B

  A Bਸਾਲ ਪਹਿਲਾਂ

  @Ass Aass അത് bore ആയി പോയി.....

 49. Udayakumar Ss

  Udayakumar Ss2 ਸਾਲ ਪਹਿਲਾਂ

  പോടാ ടിനി

 50. Ass Aass

  Ass Aass2 ਸਾਲ ਪਹਿਲਾਂ

  Nite vetil ullavare. Kanichal mathi😈😈😈

 51. Ass Aass

  Ass Aass2 ਸਾਲ ਪਹਿਲਾਂ

  Ne oru comady. Enkilum. Kanik

 52. Vijesh Cherkala

  Vijesh Cherkalaਸਾਲ ਪਹਿਲਾਂ

  Dislike aduth ayi kitiyatha 😂😅😅

 53. Nithin

  Nithinਸਾਲ ਪਹਿਲਾਂ

  Tiny Tom nte comedy Kandu chirikano, prayasam Anu...ikkili aakanam

 54. ****

  ****2 ਸਾਲ ਪਹਿਲਾਂ

  രമേശ് പിഷാരടിയെ പോലെ outstanding ആയി മാറിയ ഒരാളില്ല. ടിനി ടോമിന്റെ ഷോ അരോചകവും രസമില്ലായ്മയും സൃഷ്ടിക്കുന്നു

 55. Aliyar Ahamed

  Aliyar Ahamedਸਾਲ ਪਹਿਲਾਂ

  @Muhammad Essa Nallaprogramchiriyekalummunnilnilkunnathuchinthikanullavakakalundu

 56. Raji Pv

  Raji Pvਸਾਲ ਪਹਿਲਾਂ

  @10 Fingers in

 57. Raji Pv

  Raji Pvਸਾਲ ਪਹਿਲਾਂ

  7

 58. S᷉ʜ͟ᴀ᚜ꗈ͍᷉᚛ᴅ͟ᴏ S᷉ʜ͟ᴀ᚜ꗈ͍᷉᚛ᴅ͟ᴏ͟W

  S᷉ʜ͟ᴀ᚜ꗈ͍᷉᚛ᴅ͟ᴏ S᷉ʜ͟ᴀ᚜ꗈ͍᷉᚛ᴅ͟ᴏ͟Wਸਾਲ ਪਹਿਲਾਂ

  നിങ്ങൾ തീർച്ചയായും ഒരു രഞ്ജിത് കുമാർ fans ആയിരിക്കും..

 59. Rency Sylas

  Rency Sylas2 ਸਾਲ ਪਹਿਲਾਂ

  അവൻ ആൾക്കാരെ ചിരിപ്പിക്കാൻ നോക്കുവാ പക്ഷേ നടക്കുന്നില്ല

 60. Allen Thomas

  Allen Thomas11 ਮਹੀਨੇ ਪਹਿਲਾਂ

  @Sanal Sudhakaran kozhikada 😂😂

 61. Febina AJ

  Febina AJ11 ਮਹੀਨੇ ਪਹਿਲਾਂ

  @J I N U J O J U 😆

 62. J I N U J O J U

  J I N U J O J Uਸਾਲ ਪਹਿਲਾਂ

  @Sanal Sudhakaran അച്ഛൻ പോലീസ് ഇല് ആണ് നാളെ വിളിക്കാം എന്ന് പറഞ്ഞു 🤗😘

 63. Sidharth sidharth

  Sidharth sidharthਸਾਲ ਪਹਿਲਾਂ

  @Sanal Sudhakaran 🤦

 64. K M Joy

  K M Joyਸਾਲ ਪਹਿਲਾਂ

  ടിനി ടോം ലോക തോൽവി

 65. 🤡fuel

  🤡fuel6 ਮਹੀਨੇ ਪਹਿਲਾਂ

  😍

 66. Jesus Jesus

  Jesus Jesusਸਾਲ ਪਹਿਲਾਂ

  Super

 67. Vinu Joseph

  Vinu Josephਸਾਲ ਪਹਿਲਾਂ

  എന്ത് ചെയ്തിട്ടും ഒരു മെന ആകുന്നില്ല ലോ ടിനി യെ...

 68. Gopinathan Klm

  Gopinathan Klmਸਾਲ ਪਹਿਲਾਂ

  1

 69. christy babychen

  christy babychenਸਾਲ ਪਹਿਲਾਂ

  വേറെ എത്രയോ പുതിയ നല്ല comadikatund

 70. Master Academy

  Master Academy2 ਸਾਲ ਪਹਿਲਾਂ

  Pisharadi thanney... Super...

 71. Sajith Kumar

  Sajith Kumar2 ਸਾਲ ਪਹਿਲਾਂ

  വി എസ്. നെ കുറിച്ച് എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. പക്ഷെ, ഇവിടെ കേട്ടതു വച്ചു പറഞ്ഞോട്ടെ, അദ്ദേഹത്തെ, മണ്ടനായി ചിത്രീകരിക്കരുതായിരുന്നു.

 72. Ramshad Pk

  Ramshad Pkਸਾਲ ਪਹਿਲਾਂ

  Tini annan on AIR ..

 73. ശ്രീരാമജയം

  ശ്രീരാമജയം2 ਸਾਲ ਪਹਿਲਾਂ

  അല്ലേലും ടിനിടോമിന്‍റെ പരിപാടി എന്നും ചളി തന്നെ

 74. Mathew's Cars Multi Car Service

  Mathew's Cars Multi Car Service2 ਸਾਲ ਪਹਿਲਾਂ

  ഊളത്തരം😭ചിരിയ്ക്കാൻ വല്ല മരുന്നു വാങ്ങി കൊണ്ട് പോയി കാണുക ഈ തമാശ 😆😆😆😆

 75. ANEESH PK

  ANEESH PKਸਾਲ ਪਹਿਲਾਂ

  ചിരി അല്ല സഹതാപം തോന്നും

 76. GEORGE K C

  GEORGE K C2 ਸਾਲ ਪਹਿਲਾਂ

  Only fools will be laughter at idiots jokes🙏

 77. MINI STATUS

  MINI STATUSਸਾਲ ਪਹਿਲਾਂ

  ഇതിനുകാട്ടി നല്ലത് പാടത് കിളക്കാൻ പോവുന്നത് . ടിനി ടോമിന് ഒരു പോസ്റ്റ്‌ ഇട്ടതിന്റെ ഷീണം ഇപ്പോഴും മാറിട്ട് ഇല്ല 😁

 78. Kunhahammed Kutty

  Kunhahammed Kuttyਸਾਲ ਪਹਿਲਾਂ

  M

 79. Shihad Shihad

  Shihad Shihadਸਾਲ ਪਹਿਲਾਂ

  Enthino vendi thilakkunna sampar😆

 80. unnikrishanan krishanan

  unnikrishanan krishanan2 ਸਾਲ ਪਹਿਲਾਂ

  വൃത്തികേട്, സ്ഥലം കളിയാകാറായി.

 81. Bismi

  Bismi2 ਸਾਲ ਪਹਿਲਾਂ

  കൈയ്യടിച്ചാൽ കൊറോണ രോഗാണു ചാവുമെന്ന് മലയാള സിനിമയിലെ ഒരു സയന്റിസ്റ്റ്‌ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.

 82. ®OMR

  ®OMR2 ਸਾਲ ਪਹਿਲਾਂ

  ഏതു നടനെ അനുകരിച്ചാലും അതെല്ലാം ടിനിടോം... മിമിക്രി എന്നു പേരും...

 83. Jidesh T

  Jidesh Tਸਾਲ ਪਹਿਲਾਂ

  ചിരിച്ചു.......ഹ ഹ ഹ ഹ

 84. Sasi Padmanabhan

  Sasi Padmanabhanਸਾਲ ਪਹਿਲਾਂ

  K

 85. somasekharan sekharan

  somasekharan sekharan2 ਸਾਲ ਪਹਿਲਾਂ

  @Hinumol Hinumol Sorry... What do you mean...?

 86. Hinumol Hinumol

  Hinumol Hinumol2 ਸਾਲ ਪਹਿਲਾਂ

  @somasekharan sekharan IF സ്വ, ''Vir- J,

 87. somasekharan sekharan

  somasekharan sekharan2 ਸਾਲ ਪਹਿਲਾਂ

  ha..ha..ha...

 88. Kiran Nair

  Kiran Nair2 ਸਾਲ ਪਹਿਲਾਂ

  Ethoru prahasanamante Tini!!!!!!

 89. Jop Vp

  Jop Vp2 ਸਾਲ ਪਹਿਲਾਂ

  Super

 90. Darshan vlogs

  Darshan vlogsਸਾਲ ਪਹਿਲਾਂ

  കരച്ചിൽ വരുവാ 😭😭😭😭

 91. ISM Vlogs

  ISM Vlogsਸਾਲ ਪਹਿਲਾਂ

  പണ്ട് നടന്നേനെ... ഇത് കേട്ടാൽ ഇപ്പോ പണം കൊടുത്തു ചിരിപ്പിക്കേണ്ടി വരും

 92. Haris Hayath

  Haris Hayath11 ਮਹੀਨੇ ਪਹਿਲਾਂ

  ഇത്രയും ബളിച്ച കോമഡി ഇന്നേവരെ കണ്ടിട്ടില്ല .കഷ്ടം റ്റിനോയെ ... ഇതിലും നല്ലതു ചർദിച്ചത് തിന്നുന്നതല്ലേ ?🤔🙄

 93. Palm tree

  Palm tree2 ਸਾਲ ਪਹਿਲਾਂ

  ഇവൻ ഒരു അഹങ്കാരിയാണ്. ഒരു അഹങ്കരിക്കു എന്തു ഹ്യൂമർ സെൻസ്.

 94. binish mathew

  binish mathew2 ਸਾਲ ਪਹਿਲਾਂ

  Tini oru parajayam aanu sherikkum

 95. Joy Elamkulam

  Joy Elamkulamਸਾਲ ਪਹਿਲਾਂ

  Adipoli video............

 96. Manu Yadhu

  Manu Yadhuਸਾਲ ਪਹਿਲਾਂ

  Super

 97. 10 Fingers

  10 Fingers2 ਸਾਲ ਪਹਿਲਾਂ

  ഈ പരിപാടിയുടെ ഇടക്കുള്ള ആരവം കയ്യടി പൊട്ടിച്ചിരി എല്ലാം എഡിറ്റിങ് ആണെന്ന് തോന്നുന്നു.... ബോറൻ പരിപാടി

 98. SATHEESH KUMAR V

  SATHEESH KUMAR V2 ਸਾਲ ਪਹਿਲਾਂ

  കൊള്ളാം

 99. Omanakuttan Malepparapil

  Omanakuttan Malepparapil2 ਸਾਲ ਪਹਿਲਾਂ

  മമ്മൂട്ടിയുടെ ഡ്യൂപ് വേണ്ടിയിരുന്നു ചിരിക്കാൻ.

 100. S D

  S D2 ਸਾਲ ਪਹਿਲਾਂ

  Valicha comedy.......

 101. Rajan Kailas Rajan

  Rajan Kailas Rajan2 ਸਾਲ ਪਹਿਲਾਂ

  ബോറൻ പരിപാടി - ചിരിക്കാൻ ഇക്കിളി ആക്കണം -കട്ടം

 102. Sudheer. Mullikkadu.

  Sudheer. Mullikkadu.7 ਮਹੀਨੇ ਪਹਿਲਾਂ

  കോപ്പുകൾ സ്റ്റേജിൽ വന്നിട്ട് എന്തിനാണ് കയ്യടിക്ക് കയ്യടിക്ക് എന്ന് ഇരക്കുന്നത്.... ചേയ്..

 103. SPK * VOLGS*

  SPK * VOLGS*ਸਾਲ ਪਹਿਲਾਂ

  മോദിയെ അനുകരിച്ചത് ശരി ആയില്ല. പോയി നന്നായി പഠിച്ചിട്ടു വരണം mr

 104. A B

  A Bਸਾਲ ਪਹਿਲਾਂ

  ഇന്ന് വരെ ടിനി ടോം ചെയുന്ന ഒരു voice പോലും ശരി ആയി തോന്നിയിട്ടില്ല....ടിനി പറയുന്ന കേട്ടാല്‍ നടന്‍മാര്‍ ടിനി യുടെ sound imitate ചെയ്യുന്ന പോലെ തോന്നും..... 🤭

 105. Sreekantan Nair

  Sreekantan Nair6 ਮਹੀਨੇ ਪਹਿਲਾਂ

  മമ്മൂട്ടി ഫാൻസ്‌ അല്ലാത്തവരുമണ്ടേ.

 106. Rajesh Pannicode

  Rajesh Pannicode2 ਸਾਲ ਪਹਿਲਾਂ

  ടൈം വേസ്റ്റ്. മഹാ തല്ലിപ്പൊളി.

 107. Jacob Gregory

  Jacob Gregoryਸਾਲ ਪਹਿਲਾਂ

  Mileage 🌟 Star........nu kayyadiyo

 108. Raju Thomas

  Raju Thomas2 ਸਾਲ ਪਹਿਲਾਂ

  Super aayittunde alla afinayavum