ഇനി സംസാരിക്കാൻ കൂടെ അഞ്ജു ഉള്ളപ്പോൾ ശിവന് എവിടെവേണേലും എത്രനേരം വേണേലും ചിലവിടാമല്ലോ..

ഇനി സംസാരിക്കാൻ കൂടെ അഞ്ജു ഉള്ളപ്പോൾ ശിവന് എവിടെവേണേലും എത്രനേരം വേണേലും ചിലവിടാമല്ലോ..

Santhwanam || Episode 322 || 26-11-21 (Watch Full Episode on Disney+ Hotstar)

ਟਿੱਪਣੀਆਂ

 1. Sweet🍭 Spicezz 🌶️

  Sweet🍭 Spicezz 🌶️ਮਹੀਨੇ ਪਹਿਲਾਂ

  ദേവിയേട്ടത്തിയും ബാലേട്ടനും ശ്രദ്ധിക്കാൻ ആവശ്യമുള്ള കാര്യത്തിനും ഇല്ലാത്ത കാര്യത്തിനും തല ഇടുന്ന നിങ്ങൾ അഞ്ചുവിനും ശിവേട്ടനും ഒരൂ ഡബിൾ കട്ടിൽ വാങ്ങികൊടുക്ക് ❤❤🙆🙆🙆

 2. Muralidharan Kk

  Muralidharan Kk25 ਦਿਨ ਪਹਿਲਾਂ

  8

 3. Shilja Chandran

  Shilja Chandranਮਹੀਨੇ ਪਹਿਲਾਂ

  Pewereshhhhhh....

 4. Vachuvarad

  Vachuvaradਮਹੀਨੇ ਪਹਿਲਾਂ

  Co

 5. shivanjali glaze

  shivanjali glazeਮਹੀਨੇ ਪਹਿਲਾਂ

  😂

 6. nitha sobhin

  nitha sobhinਮਹੀਨੇ ਪਹਿਲਾਂ

  ശരിയാ. കാനഡ അപ്പച്ചി വന്നപ്പോൾ പറഞ്ഞിരുന്നതാണ് ദേവിയോട്. അതു മാത്രം അവര് മറന്നു ബാക്കിയുള്ള കാര്യങ്ങൾ ജനിച്ചപ്പോൾ മുതൽ ഉള്ളത് ദേവിക്ക് ഓർമ്മയുണ്ട്. 😏😏😏😎😎

 7. ♛ʀᴀɴɪʏᴀ ʀᴀsʜɪᴅ♛

  ♛ʀᴀɴɪʏᴀ ʀᴀsʜɪᴅ♛ਮਹੀਨੇ ਪਹਿਲਾਂ

  കണ്ണനോട് അഞ്ജലി കഴിഞ്ഞിട്ടേ നീ ഉള്ളു എന്ന് ശിവൻ പറഞ്ഞപ്പോഴുള്ള അഞ്ചുന്റെ എക്സ്പ്രഷൻസ് ഒക്കെ പൊളിയായിരുന്നു..."😍💯❤️

 8. Abhishek Vijay

  Abhishek Vijayਮਹੀਨੇ ਪਹਿਲਾਂ

  Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🤗🙏

 9. SHIVANJALI ❤️

  SHIVANJALI ❤️ਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/YWaY0GmBoIyriGg/v.html

 10. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Crct😍😍😍😍😍

 11. Priya Nish

  Priya Nishਮਹੀਨੇ ਪਹਿਲਾਂ

  അതെ.. പക്ഷെ അഞ്ജലിയേക്കാൾ ഇഷ്ടം ദേവിട്ടെത്തിയേം അപ്പു ഏട്ടത്തിനേം 😄😄

 12. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/fYGprYKwiJ_donk/v.html

 13. Aneesa Sherin

  Aneesa Sherinਮਹੀਨੇ ਪਹਿਲਾਂ

  എന്നെ പറ്റി നിനക്ക് ശെരിക്ക് അറിയില്ല.... ഒരു ദിവസം അറിയും അപ്പൊ നോക്കിക്കോ... 😉🙈ഞങ്ങളും അറിയാൻ വെയ്റ്റിംഗ് ആണ് 💯💥💃🔥ശിവാജ്ഞലി ഇഷ്ട്ടം 💞

 14. Sumesh Subramanyan

  Sumesh Subramanyanਮਹੀਨੇ ਪਹਿਲਾਂ

  Njanum waiting aanu

 15. Vinayan Sumi

  Vinayan Sumiਮਹੀਨੇ ਪਹਿਲਾਂ

  Katta waiting

 16. Abhishek Vijay

  Abhishek Vijayਮਹੀਨੇ ਪਹਿਲਾਂ

  Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🤗🙏

 17. Nijin George

  Nijin Georgeਮਹੀਨੇ ਪਹਿਲਾਂ

  seriyaaaa ..

 18. SHIVANJALI ❤️

  SHIVANJALI ❤️ਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/YWaY0GmBoIyriGg/v.html

 19. añuzz achuzz

  añuzz achuzzਮਹੀਨੇ ਪਹਿਲਾਂ

  പിന്നെ എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ നീ ഇല്ലേ 🥰❤️ ശിവേട്ടന്റെ ആ ഡയലോഗ് 😍💕

 20. Double Zone

  Double Zoneਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/pIuDuKOuha3Gl2w/v.html

 21. Abhishek Vijay

  Abhishek Vijayਮਹੀਨੇ ਪਹਿਲਾਂ

  Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🤗🙏

 22. SHIVANJALI ❤️

  SHIVANJALI ❤️ਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/YWaY0GmBoIyriGg/v.html

 23. Vinayan Sumi

  Vinayan Sumiਮਹੀਨੇ ਪਹਿਲਾਂ

  😉😉😉😉🤭🤭🤭🤭😎😎😎😎

 24. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  പൊളിച്ചു 😍😍😍😍

 25. Zaay wrld…

  Zaay wrld…ਮਹੀਨੇ ਪਹਿਲਾਂ

  "എന്നെ പറ്റി നിനക്കു ശെരിക്കും അറിയില്ല "എന്ന്‌ ശിവൻ പറഞ്ഞപ്പോ അഞ്ജുവിന്റെ ആ നോട്ടം 😍😍😍😍😍😍

 26. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 27. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/fYGprYKwiJ_donk/v.html 1k akkan sahayikkamo friends

 28. Thasri Muhammad

  Thasri Muhammadਮਹੀਨੇ ਪਹਿਲਾਂ

  "എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ നീ ഇല്ലേ " ശിവേട്ടൻ അഞ്ചുവിനോട് പറഞ്ഞ ഡയലോഗ് സൂപ്പർ ❤❤

 29. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Sathyam😍😍😍😍😍😍😍😍

 30. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/qZRrsY2uqZDdpZ8/v.html 1k akkan sahayikkamo friends

 31. 𝕾𝖙𝖆𝖗𝖗𝖞 𝕼𝖚𝖊𝖊𝖓

  𝕾𝖙𝖆𝖗𝖗𝖞 𝕼𝖚𝖊𝖊𝖓ਮਹੀਨੇ ਪਹਿਲਾਂ

  ശിവൻ - കണ്ണൻ കോമ്പിനേഷൻ പൊളിയാണ്..."😍 കണ്ണന്റെ ഭാഗം വരുമ്പോൾ ചിരിക്കാനുള്ള വകയുണ്ട്,കണ്ണൻ ഇന്ന് ശരിക്കും ചമ്മി 😂ശിവേട്ടൻ മാസ്സ് 🔥

 32. Double Zone

  Double Zoneਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/pIuDuKOuha3Gl2w/v.html

 33. Vishnu Omkar

  Vishnu Omkarਮਹੀਨੇ ਪਹਿਲਾਂ

  Ee panna cherukkante kure Valicha dialogue onnu nirthiyal thanne valya samadanam aayene ...naasham

 34. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 35. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/fYGprYKwiJ_donk/v.html 1k akkan sahayikkamo friends

 36. Luminary Vlogs

  Luminary Vlogsਮਹੀਨੇ ਪਹਿਲਾਂ

  1k aakan sahayikkane,pls

 37. Anju's world❤

  Anju's world❤ਮਹੀਨੇ ਪਹਿਲਾਂ

  "പിന്നെ എത്ര നേരം വേണേലും സംസാരിക്കാൻ നീയില്ലേ..." ❤️‍🔥അത് പറഞ്ഞപ്പോഴുള്ള ശിവേട്ടന്റെയും അഞ്ചുന്റെയും expression പൊളി 😌

 38. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  😍😍😍😍

 39. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/qZRrsY2uqZDdpZ8/v.html

 40. Artist Ash

  Artist Ashਮਹੀਨੇ ਪਹਿਲਾਂ

  😌 കണ്ണന്റെ ശല്യം ഇല്ലാതെ പാവങ്ങൾക്ക് റൂമിന് പുറത്ത് ഇരുന്നു സംസാരിക്കാൻ ഇന്ന് എങ്കിലും പറ്റി അല്ലോ 😂

 41. Abhishek Vijay

  Abhishek Vijayਮਹੀਨੇ ਪਹਿਲਾਂ

  Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🤗🙏

 42. SHIVANJALI ❤️

  SHIVANJALI ❤️ਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/YWaY0GmBoIyriGg/v.html

 43. Dhanya Sreedharan

  Dhanya Sreedharanਮਹੀਨੇ ਪਹਿਲਾਂ

  @Gopika.G G ys

 44. Seeja Rajan

  Seeja Rajanਮਹੀਨੇ ਪਹਿਲਾਂ

  @grace euna allallo kannan poliya ♥️ swathwanm കുടുബത്തിൽ elavarum poliya ann♥️ സുഹൃത്തേ 🥰

 45. grace euna

  grace eunaਮਹੀਨੇ ਪਹਿਲਾਂ

  Overa kannan

 46. Zaay wrld…

  Zaay wrld…ਮਹੀਨੇ ਪਹਿਲਾਂ

  ""ഇന്ന് ശിവൻ അഞ്ചു കഴിഞ്ഞിട്ടേ ഉള്ളു ""എന്ന്‌ പേര് പറയുന്നത് കേട്ടപ്പോ നല്ല സന്തോഷം തൊന്നുന്നു 🤗🤗🤗🤗

 47. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  സത്യം

 48. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/qZRrsY2uqZDdpZ8/v.html

 49. evil😈

  evil😈ਮਹੀਨੇ ਪਹਿਲਾਂ

  Uff shivanjali scene ഇപ്പൊ എല്ലാ episodes ലും നല്ല പോലെ add ആക്കുന്നുണ്ട്.... ഇതുപോലെ എന്നും വേണേ plz director sir😌..... ഭയങ്കര ഇഷ്ടാണ് shivanjali😌💞💞💞

 50. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Enikkum😍😍😍💞💞💞

 51. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/qZRrsY2uqZDdpZ8/v.html

 52. Aneesa Sherin

  Aneesa Sherinਮਹੀਨੇ ਪਹਿਲਾਂ

  💯💗

 53. phoenix feather

  phoenix featherਮਹੀਨੇ ਪਹਿਲਾਂ

  കണ്ണന്റെ സൗണ്ട് പോലും ഇഷ്ടം അല്ലാത്തോണ്ട് mute ചെയ്താണ് പ്രോമോ പോലും കാണുന്നത്.... ദയവു ചെയ്തു ശിവജ്ഞലി sequenceinte ഭംഗി ആ കണ്ണനേം ദേവിനേം കൊണ്ടുവന്ന് നശിപ്പിക്കരുത്.... 🙏🏻(കണ്ണൻ ദേവി ഫാൻസ്‌ സ്റ്റെപ് ബാക്ക്...)

 54. Kavya Kavya

  Kavya Kavyaਮਹੀਨੇ ਪਹਿਲਾਂ

  അതെ കണ്ണനും ദേവിയും കുറെച് അല്ല nallaonam over akunud

 55. Ammu Catty

  Ammu Cattyਮਹੀਨੇ ਪਹਿਲਾਂ

  അഞ്ജലി കഴിഞ്ഞിട്ടേ ഉള്ളൂ.. നീ എന്ന് പറയാൻ.. ഏട്ടത്തിമാരുടെ ലിസ്റ്റ് മൊത്തം പറഞ്ഞല്ലോ... ശിവേട്ടൻ.. 🥰😆😁

 56. Airin Biju

  Airin Bijuਮਹੀਨੇ ਪਹਿਲਾਂ

  "Enje pinje ninakku sherikkum ariyilla . oru dhivasam ariyum appam nokkikko"..... Ithu arkkokke ishttai ❤❤❤ Shivanjali ishtam

 57. Angel Mariya Cf

  Angel Mariya Cfਮਹੀਨੇ ਪਹਿਲਾਂ

  അഞ്ജുവിന്റ expresion പൊളിച്ചു 🤩🤩

 58. DhyanJeeva's Vlogs

  DhyanJeeva's Vlogsਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/ppepyXirh3DRhqs/v.html

 59. sree priya

  sree priyaਮਹੀਨੇ ਪਹਿਲਾਂ

  പ്രിയപ്പെട്ട ദേവി ചേച്ചിക്ക് ശിവാഞ്ജലി ഡേ പുറകെ നടന്ന് അവര് എന്തൊക്കെ പറഞ്ഞു, ശിവൻ അഞ്ജലിടെ വീട്ടിൽ പോകുമോ, അഞ്‌ജലി ശിവനെ എപ്പോൾ ഒക്കെ വിളിക്കും എന്നൊക്കെ പിറകെ നടന്നു ചോദിച്ചു അറിയാൻ ഇത്ര കഴിവ് ഉണ്ടെങ്കിൽ ഒരു ഡീറ്റെക്റ്റീവ് ഏജൻസി തുടങ്ങാൻ പാടില്ലേ ദേവി ചേച്ചിക്ക്?? ഇപ്പോ തന്നെ ശിവാഞ്ജലി ആണു എല്ലാവർക്ക് ഇഷ്ടവും മെയിൻ... ദേവി ചേച്ചിയോ അവരുടെ പുറകെ നടക്കുന്ന വെറും വെറുപ്പിക്കുന്ന സൈഡ് റോൾ ദേവി ചേച്ചിക്ക് ആണെങ്കിൽ ഇനി കുട്ടി വേണം എന്നാ ആഗ്രഹവും ഇല്ല അതിൽ ദുഖവും ഇല്ല. എങ്കിൽ ഇതാ നല്ലത് കേസ് ഒകെ കണ്ടു പിടിക്കുന്നു, ദേവി ചേച്ചിയെ പൊക്കി പറയാൻ പുതിയ അസിസ്റ്റന്റ്..21 മിനിറ്റ് സീരിയൽ ഉണ്ടെങ്കിൽ ഒരു 18 മിനുട്ടും ദേവി ചേച്ചിയെ മാത്രം മതി ആകും . ഡീറ്റെക്റ്റീവ് ദേവി അല്ലെങ്കിൽ DD എന്ന് വിളിക്കാം .പവർ ഇരിക്കട്ടെ ദേവി ചേച്ചിക്ക്. ഡീറ്റെക്റ്റീവ് assistant ആയി കണ്ണനെ കൊണ്ട് പൊയ്ക്കോ (ലൈക്‌ തന്ന എല്ലാവർക്കും താങ്ക്സ് കമന്റ്‌ തന്ന 6 പേർക്കും സ്പെഷ്യൽ താങ്ക്സ് എന്റെ റിപ്ലൈ എനിക്ക് അല്ലാതെ ആർക്കും കാണാൻ പറ്റാത്ത കൊണ്ട് ഞാൻ ഇവിടെ റിപ്ലൈ ചെയുന്നു) @shreeshwaika:😄😄 @Tincy:😄😄 @Artist ash:😄😄😄 haha @Priya:😄😄 @Pheonix feather:😄😄❤❤ @സിതാരസുറുമി:😄😄

 60. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  😂😂😂😂

 61. phoenix feather

  phoenix featherਮਹੀਨੇ ਪਹਿਲਾਂ

  കമന്റ്‌ 👌👌👌 ശ്രീക്കുട്ടി ❤️❤️ (അങ്ങനെ വിളിക്കാലോ അല്ലെ.. ഞാനും girl ആണ് തെറ്റിദ്ധരിക്കണ്ട heart കണ്ടിട്ട്... 😁😁)

 62. Priya Nish

  Priya Nishਮਹੀਨੇ ਪਹਿਲਾਂ

  😄😄😄😄

 63. Artist Ash

  Artist Ashਮਹੀਨੇ ਪਹਿਲਾਂ

  എജ്ജാതി ഊക്ക് 😂😂😂

 64. SREYA NANDHINI

  SREYA NANDHINIਮਹੀਨੇ ਪਹਿਲਾਂ

  😹😹😹😹

 65. 𝐷𝑒𝑣𝑧𝑧 𝑉𝑖𝑏𝑒𝑧 🦋

  𝐷𝑒𝑣𝑧𝑧 𝑉𝑖𝑏𝑒𝑧 🦋ਮਹੀਨੇ ਪਹਿਲਾਂ

  ശിവേട്ടനും അഞ്ചു ചേച്ചിയും ഒരുമിച്ച് bike ഇൽ പോകുന്ന scene കാണാൻ കട്ട waiting ആണ്...!!!❤️🔥 Shivanjali💞

 66. Aneesa Sherin

  Aneesa Sherinਮਹੀਨੇ ਪਹਿਲਾਂ

  Yes💗💗petten undayal mathiyayirunnu😌💞

 67. ♡Nandana Nanditha♡

  ♡Nandana Nanditha♡ਮਹੀਨੇ ਪਹਿਲਾਂ

  "എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ നീയില്ലേ..." ശിവേട്ടന്റെ dialogue superr❤️❤️💯🔥🔥

 68. Smitha kitchen

  Smitha kitchenਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/qZRrsY2uqZDdpZ8/v.html

 69. archana vinod

  archana vinodਮਹੀਨੇ ਪਹਿਲਾਂ

  "ഈ ഒരു ദിവസം അറിയൽ" കുറേ നാളായി കേൾക്കുന്നു....മനുഷ്യൻെറ ക്ഷമ പരീക്ഷിക്കരുത്......

 70. Archana jinesh Vijitha

  Archana jinesh Vijithaਮਹੀਨੇ ਪਹਿਲਾਂ

  @archana vinod 😄😄😄

 71. archana vinod

  archana vinodਮਹੀਨੇ ਪਹਿਲਾਂ

  @Archana jinesh Vijithaഒന്നും അറിയില്ല....കൊച്ചു ഗളളി.....

 72. Archana jinesh Vijitha

  Archana jinesh Vijithaਮਹੀਨੇ ਪਹਿਲਾਂ

  അതെന്താ അറിയാൻ?? 🤔😊😄

 73. Trending status 🦋

  Trending status 🦋ਮਹੀਨੇ ਪਹਿਲਾਂ

  ഒരു പലചരക്ക് കടയും പിന്നെ അതിൽ തന്നെ അഞ്ചോ അറോ തൊഴിലാളികളും 😁 ബാലന് തന്നെ അത് ഒറ്റക്ക് നോക്കിക്കൂടെ ന്തിനാ വെറുതെ എല്ലാ അനിയമാരും എത്ര പഠിച്ചാലും ആ പലചരക്ക് കടയിൽ തന്നെ ജോലി ചെയ്യണമെന്ന് വാശി🙌🙃

 74. a

  aਮਹੀਨੇ ਪਹਿਲਾਂ

  Eppo ella days um shivanjali scenes undaloo 💃💃💃🥳 ✨️💕❤🔥 💞SHIVANJALI 💞is the pillar of santhwanam. Avar undenkile kannan oru thrill ഉള്ളൂ ❤

 75. Bijusanju Bijusanju

  Bijusanju Bijusanjuਮਹੀਨੇ ਪਹਿਲਾਂ

  അപ്പു കുറച്ചു ദിവസം അവിടെ നിൽക്കട്ടെ തമ്പി പറഞ്ഞത് പോലെ രണ്ട് ദിവസം കുറച്ചു മാറിയാൽ എന്താ പ്രശ്നം സാന്ത്വനം സ്കൂൾ ആണോ രണ്ട് ദിവസം ലീവ് എടുത്ത് ഭാര്യ വീട്ടിൽ പോകാൻ . ശിവാഞ്ജലി അഞ്ജുവിന്റെ വീട്ടിലും പോകട്ടെ അങ്ങനെ എങ്കിലും രണ്ടു പേരും ആരെയും പേടിക്കാതെ സമാധാനത്തോടെ മിണ്ടിയും പറഞ്ഞ് സ്നേഹിക്കട്ടെ . ഇവിടെ 3 ദമ്പതികൾ ഉണ്ട് ആകെ ആ വീട്ടിൽ സ്വാതന്ത്ര്യം ഉള്ളത് ബാലനും ദേവിക്കും മാത്രമാണ് അവർക്ക് എപ്പോ വേണമെങ്കിലും സംസാരിക്കാം കളി പറയാം ആരും ചോദിക്കില്ല നിങ്ങളെന്താ സംസാരിച്ചു കൊണ്ടിരുന്നേ എന്ന്. അവർക്ക്.വലിയ കട്ടിലും ഉണ്ട് . ശിവാഞ്ജലിക്കോ കിടക്കാൻ വലിയ കട്ടിലും പോലും ഇല്ല .😕

 76. Susy Varghese

  Susy Vargheseਮਹੀਨੇ ਪਹਿਲਾਂ

  Super

 77. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 78. Thara C

  Thara Cਮਹੀਨੇ ਪਹਿਲਾਂ

  Sivanjali പൊളിക്കുന്നുണ്ട്... എന്നും sivanjali സീൻ വേണം...🤗🤗😍😍😍

 79. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 80. ♡Nandana Nanditha♡

  ♡Nandana Nanditha♡ਮਹੀਨੇ ਪਹਿਲਾਂ

  Ohh കണ്ണന് ഇന്ന് ഫുൾ പ്ലിങ്ങിന്റെ ദിവസമായിരുന്നു... 🤣💯❤️❤️

 81. DhyanJeeva's Vlogs

  DhyanJeeva's Vlogsਮਹੀਨੇ ਪਹਿਲਾਂ

  inhistory.info/net/ppepyXirh3DRhqs/v.html

 82. Luminary Vlogs

  Luminary Vlogsਮਹੀਨੇ ਪਹਿਲਾਂ

  1k aakan sahayikkane,pls

 83. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 84. samved

  samvedਮਹੀਨੇ ਪਹਿਲਾਂ

  ഇനി ദേവേച്ചി യെ കുറച്ചു ദിവസം സ്വന്തം വീട്ടിലേക്കു പറഞ്ഞു വിടുമോ? എല്ലാവരുടെ കാര്യങ്ങൾ നോക്കിയും അടുക്കള പണി എടുത്തും അപ്പുവിനെയും ഹരി യെയും ഫോൺ ചെയ്തും ഓടി നടന്നു വയ്യാതായി. പിന്നെ കണ്ണനെ ഹോസ്റ്റൽ ലേക്കും മാറ്റു. ശിവഞ്ജലി ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. അപ്പു വന്നാൽ പിന്നെ ഇത്രേം പ്രൈവസി ഉണ്ടാവില്ല.1 മിനിറ്റ് ശിവജ്ഞലി സീൻ. അതിനിടയിൽ ദേവി, കണ്ണൻ

 85. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  അതിനേക്കാൾ അഞ്ജലിയുടെ വീട്ടിൽ പോകുന്നതല്ലേ നല്ലത്

 86. Sreenidhi 8th:N, Sreenivya

  Sreenidhi 8th:N, Sreenivyaਮਹੀਨੇ ਪਹਿਲਾਂ

  ശിവേട്ടന്റെ മുഖത് നോക്കി ശിവേട്ട.... ഒന്ന് വിളിച്ചുരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥰

 87. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 88. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 89. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 90. Aksa Joji

  Aksa Jojiਮਹੀਨੇ ਪਹਿਲਾਂ

  ഡയറക്ടർ മാമാ കണ്ണന് ആരേലും സെറ്റ് ആക്കി കിടുക്കുവോ അപ്പോൾ കണ്ണൻ ഫോണിൽ നോക്കി അങ്ങ് ഇരുന്നോളും😌, അല്ലേൽ ശിവജ്ഞലി റൊമാൻസ് സീൻ എല്ലാം കണ്ണൻ വന്ന് നശിപ്പിക്കും... 😂😁

 91. Ann

  Annਮਹੀਨੇ ਪਹਿਲਾਂ

  പാവം കണ്ണൻ ചമ്മി😂 ശിവൻ മാസ്സ്🔥

 92. Gopi Krishna

  Gopi Krishnaਮਹੀਨੇ ਪਹਿਲਾਂ

  Athe kannan chammi

 93. Adithya G Nair

  Adithya G Nairਮਹੀਨੇ ਪਹਿਲਾਂ

  ശിവേട്ടൻ:എന്നെ പറ്റി നിനക്ക് ശരിക്കറിയില്ല കവി എന്താണാവോ ഉദ്ധേശിച്ചത്🤔😊.

 94. shivanjali diamonds 💎

  shivanjali diamonds 💎ਮਹੀਨੇ ਪਹਿਲਾਂ

  @Anitha D allallo😇

 95. Anitha D

  Anitha Dਮਹੀਨੇ ਪਹਿਲਾਂ

  @shivanjali diamonds 💎 daaa aishu alle

 96. Ratheesh Kumar

  Ratheesh Kumarਮਹੀਨੇ ਪਹਿਲਾਂ

  Athu thanne😃😃

 97. Adithya G Nair

  Adithya G Nairਮਹੀਨੇ ਪਹਿਲਾਂ

  @shivanjali diamonds 💎 Athe 😅

 98. shivanjali diamonds 💎

  shivanjali diamonds 💎ਮਹੀਨੇ ਪਹਿਲਾਂ

  Kavi palathum udeeshichu pakshe anjunu athmanassilayialla😂❤

 99. Bhagyalaksmi Tr

  Bhagyalaksmi Trਮਹੀਨੇ ਪਹਿਲਾਂ

  Sivanjali ആണ് സാന്ത്വനത്തിന്റെ highlight ❤️

 100. Vipin Vikraman

  Vipin Vikramanਮਹੀਨੇ ਪਹਿਲਾਂ

  ഈ ശിവാജ്ഞലി Combination ഏഷ്യാനെറ്റിലല്ലാതെ വേറെ എവിടാ Thanks ഏഷ്യാനെറ്റ്‌ ❤❤❤

 101. Iam Lucifer

  Iam Luciferਮਹੀਨੇ ਪਹਿਲਾਂ

  കണ്ണനെ കൊണ്ട് കോമഡിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഓവറാവുന്നുണ്ട് 😬

 102. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 103. Zaay wrld…

  Zaay wrld…ਮਹੀਨੇ ਪਹਿਲਾਂ

  ശിവൻ അഞ്ജുവിന്റെ വീട്ടിൽ പോയിട്ടുള്ള സീൻ വെയ്റ്റിംഗ് 😃😃😃

 104. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  @Bushra Arshadh സാവിത്രി അമ്മായി നന്നായതുകൊണ്ട് ജയന്തിയുടെ വിളച്ചിൽ ഒന്നും ഇനി അവിടെ നടക്കാൻ പോകുന്നില്ല

 105. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  അന്നാരൊക്കെ തലതല്ലിക്കരയുന്നതെന്നു കണ്ടറിയണം 😄

 106. Zaay wrld…

  Zaay wrld…ਮਹੀਨੇ ਪਹਿਲਾਂ

  @Bushra Arshadh athenne chore😂

 107. Bushra Arshadh

  Bushra Arshadhਮਹੀਨੇ ਪਹਿਲਾਂ

  Avida jamanthi varumallo avinja kuthithiripumayi

 108. Zaay wrld…

  Zaay wrld…ਮਹੀਨੇ ਪਹਿਲਾਂ

  @Zoya Khan 😃

 109. phoenix feather

  phoenix featherਮਹੀਨੇ ਪਹਿਲਾਂ

  കണ്ണനെ ദയവു ചെയ്തു ശിവജ്ഞലിയുടെ ഇടക്ക് കൊണ്ടുവരല്ലേ... നല്ല നല്ല sequences ഇങ്ങനെ നശിപ്പിക്കല്ലേ 🙏🏻 എപ്പോഴും ഇടയിൽ കേറുന്നത് അരോചകം ആണ്... ശിവജ്ഞലി ഇനിയെങ്കിലും ഒന്ന് പ്രതികരിക്കു... കണ്ണൻ ദേവി എച്ചി അവരെ ഒഴിവാക്കു പ്ലീസ് ശിവജ്ഞലി മൊമെന്റ്‌സ്‌ മാത്രം ആയി കാണിക്ക് 🙏🏻🙏🏻

 110. grace euna

  grace eunaਮਹੀਨੇ ਪਹਿਲਾਂ

  Yss👍

 111. Sreenidhi 8th:N, Sreenivya

  Sreenidhi 8th:N, Sreenivyaਮਹੀਨੇ ਪਹਿਲਾਂ

  കണ്ണനോട് അഞ്ജലി കഴിഞ്ഞിട്ടേ ni ഉള്ളു ഇന്ന് ശിവേട്ടൻ പറഞ്ഞപ്പോഴുള്ള അഞ്ജുവിന്റെ expression ഇഷ്ടട്ട്ടവർ ആരൊക്കെ 🥰

 112. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  അപ്പുവും കഴിഞ്ഞിട്ടേ അഞ്ജലി ഉള്ളു എന്നുകൂടി പറഞ്ഞു

 113. Harishma

  Harishmaਮਹੀਨੇ ਪਹਿਲਾਂ

  Shivettan inn anju kazhinjitte Nee ullu enn paranjapolulla anju chechide expression 😍💕

 114. Mohammed Suhail valiyakath

  Mohammed Suhail valiyakathਮਹੀਨੇ ਪਹਿਲਾਂ

  അവസാനം എന്തോ അർത്ഥം വെച്ച് പറഞ്ഞ പോലെ 😝😝😝😝

 115. Santhosh Chalode

  Santhosh Chalodeਮਹੀਨੇ ਪਹਿਲਾਂ

  Waiting for weekend promo 🤩

 116. Artist Ash

  Artist Ashਮਹੀਨੇ ਪਹਿਲਾਂ

  0.14 ശിവന്റെ സംസാരം അകത്ത് ഇരുന്നു കേൾക്കുന്ന ലക്ഷ്മി അമ്മ : Am l joke to you

 117. ᵦₑₗᵢₑᵥₑ ᵢₙ ₖₐᵣₘₐ

  ᵦₑₗᵢₑᵥₑ ᵢₙ ₖₐᵣₘₐਮਹੀਨੇ ਪਹਿਲਾਂ

  🤣😅

 118. SREYA NANDHINI

  SREYA NANDHINIਮਹੀਨੇ ਪਹਿਲਾਂ

  😂😂

 119. 𝙵𝙰𝚁𝚂𝙷𝙰

  𝙵𝙰𝚁𝚂𝙷𝙰ਮਹੀਨੇ ਪਹਿਲਾਂ

  😂😂

 120. Sandra Krishnan

  Sandra Krishnanਮਹੀਨੇ ਪਹਿਲਾਂ

  😂😂

 121. Lakshmi Nakshathra fans official

  Lakshmi Nakshathra fans officialਮਹੀਨੇ ਪਹਿਲਾਂ

  ഇനി എല്ലാ എപ്പിസോഡും shivanjali യുടെ സീൻ ഉണ്ടാകണം.....🥰🥰🥰🥰❤️❤️❤️❤️😘😘😘

 122. Agiya Anil Kumar

  Agiya Anil Kumarਮਹੀਨੇ ਪਹਿਲਾਂ

  Tooo much cuteness 😍

 123. 🦋_Janavi Arunima_🦋

  🦋_Janavi Arunima_🦋ਮਹੀਨੇ ਪਹਿਲਾਂ

  Aish..!! എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ നീ ഇല്ലേ...!!😍 അഞ്ചു മാത്രമല്ല ഞങ്ങളും ഞെട്ടിപ്പോയി...!!🥰❤️

 124. a

  aਮਹੀਨੇ ਪਹਿਲਾਂ

  ✨️"എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ നീ ഉണ്ടലോ "✨️ 💞shivanjali 💞

 125. Black Heart

  Black Heartਮਹੀਨੇ ਪਹਿਲਾਂ

  അഞ്ജലി ഇന്ന് കണ്ണന് കൊടുത്തത് നന്നായി അവന് കുറച്ച് കൂടുതലാ ഇത് പോലെ ദേവിയോടും പറഞ്ഞിരുന്നെങ്കിൽ നന്നായേനെ

 126. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  @Hemambika T V സത്യം

 127. cute girl

  cute girlਮਹੀਨੇ ਪਹਿਲਾਂ

  @Shabana Ansari kore perude comments kandille ...van supporta..🤢

 128. Vishnu Omkar

  Vishnu Omkarਮਹੀਨੇ ਪਹਿਲਾਂ

  @Shabana Ansari athu enjoy cheiyunna kure mannabudhikal um und...

 129. Black Heart

  Black Heartਮਹੀਨੇ ਪਹਿਲਾਂ

  @Anjana അയ്യോ വേണ്ടായെ 😂

 130. Anjana

  Anjanaਮਹੀਨੇ ਪਹਿਲਾਂ

  അയ്യോ വേണ്ടേ പിന്നെ കരച്ചിൽ ആയി ഉപദേശം ആയി, ചർച്ച ആയി മാപ്പ് പറയിക്കൽ ആയി 😂😂

 131. Minha Meharin

  Minha Meharinਮਹੀਨੇ ਪਹਿਲਾਂ

  Bhayankara realistic feel ahnu❤️shivaanjali

 132. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 133. Ammu Catty

  Ammu Cattyਮਹੀਨੇ ਪਹਿਲਾਂ

  ശിവാഞ്ജലി eyelock.. പല വേർഷൻ.. പ്രതീക്ഷിക്കുന്നു.. അതൊരു പ്രത്യേക ഫീൽ ആണ്.. 🥰💓🤗🤗

 134. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 135. NIJOOS ENTERTAINMENTS

  NIJOOS ENTERTAINMENTSਮਹੀਨੇ ਪਹਿਲਾਂ

  Shivanjali ഇന്നത്തെ എപ്പിസോഡ് പൊളിച്ചു...💞💞💞💞💞കണ്ണന്റെ ചമ്മലും... ശിവേട്ടാ... കണ്ണേട്ടാ..💖💖💖💖💖

 136. AR Roverz

  AR Roverzਮਹੀਨੇ ਪਹਿਲਾਂ

  "devi edathiyudeyum kannanteyum kaliyakkal bhayankara over avunnund"..ennu thonunavar undo???

 137. Trending status 🦋

  Trending status 🦋ਮਹੀਨੇ ਪਹਿਲਾਂ

  ഒരു പലചരക്ക് കടയും പിന്നെ അതിൽ തന്നെ അഞ്ചോ അറോ തൊഴിലാളികളും 😁 ബാലന് തന്നെ അത് ഒറ്റക്ക് നോക്കിക്കൂടെ ന്തിനാ വെറുതെ എല്ലാ അനിയമാരും എത്ര പഠിച്ചാലും ആ പലചരക്ക് കടയിൽ തന്നെ ജോലി ചെയ്യണമെന്ന് വാശി🙌🙃

 138. Hemambika T V

  Hemambika T Vਮਹੀਨੇ ਪਹਿਲਾਂ

  സ്വാർത്ഥത അനിയന്മാർ എന്നും തന്നെ വിട്ടുപോകരുതെന്ന് സ്വാർത്ഥത എത്ര അഡ്ജസ്റ്റ് ചെയ്താലും ആ വീട്ടിൽ തന്നെ താമസിക്കണമെന്ന ബാലന്റെ വാശി എല്ലാവർക്കും കിടക്കാൻ സ്ഥലം പോലുമില്ല കണ്ണൻ കിടക്കുന്ന തന്നെ സോഫയിൽ ആണ് എത്ര സൗകര്യം കുറവുണ്ടെങ്കിലും ഒരുമിച്ച് നിൽക്കണം എന്നുള്ള വാശി

 139. Harinarayanan Narayanan

  Harinarayanan Narayananਮਹੀਨੇ ਪਹਿਲਾਂ

  Shivanjali adipoli annn 😘😘♥️♥️♥️💖💖💖

 140. Sugandhi Mani

  Sugandhi Maniਮਹੀਨੇ ਪਹਿਲਾਂ

  Guys what did Shivan mean by that Anju doesnt know all.... Like she mentioned something is going on.... 😉😉😍 aMayalokatth #ShivAnjali😍😍😍😍🥰🥰🥰

 141. MEGHA.S

  MEGHA.Sਮਹੀਨੇ ਪਹਿਲਾਂ

  ഹരി അപ്പു കുറച്ചു ദിവസം അമരവതിയിൽ നിൽക്കട്ടെ ശിവനും അഞ്ജലിയും അഞ്ജുവിന്റെ വീട്ടിലും എന്നിട്ട് കുറച്ചു ദിവസം ആ രണ്ടു വീട്ടിലെ വിശേഷങ്ങൾ കാണിക്കു.. സാന്ത്വനം വീടും ബാക്കി ഉള്ള നാശങ്ങളെയും കുറച്ചു ദിവസം കാണിക്കണ്ട

 142. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  സത്യം. ദേവിയുടെ അമ്മ ചമയലും ബാലൻ കാർന്നോരുടെ ചാട്ടവും കണ്ണന്റെ വളിച്ച കോമഡിയും കണ്ടു മടുത്തു. മറ്റുള്ളവരെ koodi കാണിക്കണം

 143. Namitha Nair

  Namitha Nairਮਹੀਨੇ ਪਹਿਲਾਂ

  😂😂

 144. cute girl

  cute girlਮਹੀਨੇ ਪਹਿਲਾਂ

  😂😂😂😂comment of the year ....

 145. Kavya Kavya

  Kavya Kavyaਮਹੀਨੇ ਪਹਿਲਾਂ

  ഇത് ഇപ്പോൾ വല്ലാത്ത അവസ്ഥ യായി

 146. Priya Nish

  Priya Nishਮਹੀਨੇ ਪਹਿਲਾਂ

  എങ്കിൽ പിന്നെ ബാലനും ദേവിയും കണ്ണനും24 മണിക്കൂറും കരയുന്നത് കാണേണ്ടി വരും

 147. swathi's vlog ❤

  swathi's vlog ❤ਮਹੀਨੇ ਪਹਿਲਾਂ

  Love Santhwanam ❤❤❤

 148. AR

  ARਮਹੀਨੇ ਪਹਿਲਾਂ

  അതെ ശിവനും അഞ്ജലിയും ഭാര്യ യും ഭർത്താവും അല്ലെ. ഇത് കഥ എഴുതുന്നവർക് ഓർമയില്ലേ.

 149. ORCHID

  ORCHIDਮਹੀਨੇ ਪਹਿਲਾਂ

  ഈ കണ്ണനൊരു കട്ടുറുമ്പ് തന്നെ 😍😍😍😍💯അച്ചു ഏട്ടൻ ഇഷ്ട്ടം 💓❤️

 150. ᵦₑₗᵢₑᵥₑ ᵢₙ ₖₐᵣₘₐ

  ᵦₑₗᵢₑᵥₑ ᵢₙ ₖₐᵣₘₐਮਹੀਨੇ ਪਹਿਲਾਂ

  കണ്ണേട്ടൻ എന്ത് കൊണ്ട് കോളേജിൽ പോകുന്നില്ല...!!🙂 ഇവിടെ നിന്ന് വെറുതെ ചമ്മാതെ....!!😅😇

 151. SREYA NANDHINI

  SREYA NANDHINIਮਹੀਨੇ ਪਹਿਲਾਂ

  @Artist Ash 🤣🤣

 152. •SREESHWARIKA• Gems💎

  •SREESHWARIKA• Gems💎ਮਹੀਨੇ ਪਹਿਲਾਂ

  @Artist Ash 🤣

 153. Artist Ash

  Artist Ashਮਹੀਨੇ ਪਹਿਲਾਂ

  അവൻ LKG യില് ആണ് അത് കൊണ്ട് സ്കൂൾ ഇല്ല 😑

 154. Devika Santhosh

  Devika Santhoshਮਹੀਨੇ ਪਹਿਲਾਂ

  ഹരിയേട്ടൻ ബനിയൻ ഇട്ടട്ട് നല്ല ഭംഗി ഉണ്ട്.😍

 155. Jennifer Jess♥️

  Jennifer Jess♥️ਮਹੀਨੇ ਪਹਿਲਾਂ

  Veruthe erikkunnavante thala pishashinte panishala Shivan polichu 😜😜😜😍😍😍

 156. Santhosh Chalode

  Santhosh Chalodeਮਹੀਨੇ ਪਹਿਲਾਂ

  Bike ride kanan waiting 😍

 157. Nandhana B

  Nandhana Bਮਹੀਨੇ ਪਹਿਲਾਂ

  ശിവജ്ഞലി ❤❤❤❤❤❤❤

 158. Aneesha Anuu

  Aneesha Anuuਮਹੀਨੇ ਪਹਿਲਾਂ

  ആ ഒരു ദിവസം ഇനി എന്നാ... ♥️ഇവരുടെ കൂടെ കല്യാണം കഴിഞ്ഞവർക്കു കുട്ടികളുമായി.. 😔

 159. Gopika.G G

  Gopika.G Gਮਹੀਨੇ ਪਹਿਲਾਂ

  കണ്ണൻ വാവയെ കുറിച്ച് ആരും ഒന്നും പറയരുത് കേട്ടോ ........ അതവന്റെ ഓരോരോ തമാശയും കുസൃതികളുമാണ് ........ 😌😌😌 സീരിയലിനെ സീരിയൽ മാത്രം കാണാവുന്നല്ലേ വീക്ഷണത്തിൽ വെളിയിൽ വന്ന ഉത്തമ ഉത്തരം .......... Nb :Dog ന്റെ tail 12 years pipeന് ഉള്ളിൽ ഇട്ടലും നിവരില്ലല്ലോ ...... അതുപോലെ ഇപ്പോൾ തന്നെയാണ് ഡയരക്ടർ .......

 160. cute girl

  cute girlਮਹੀਨੇ ਪਹਿਲਾਂ

  ente ponne...ipo varum ouale cheetha vilikan koreyennam...😂😂

 161. phoenix feather

  phoenix featherਮਹੀਨੇ ਪਹਿਲਾਂ

  ഗോപുസ് ആക്കിയാതാണല്ലോ ല്ലേ.... 😂😂😂

 162. Priya Nish

  Priya Nishਮਹੀਨੇ ਪਹਿਲਾਂ

  😂😂

 163. Artist Ash

  Artist Ashਮਹੀਨੇ ਪਹਿਲਾਂ

  ചില ഫാൻസും അങ്ങനെ തന്നെ ആണ് അവരുടെ അന്തം ആയ സപ്പോർട്ട് കൊണ്ടാണ് കഥ മാറ്റാതെ കൊണ്ട് പോയിട്ടും റേറ്റിംഗ് കിട്ടുന്നത് 😌

 164. Jasy's Creative Hive.

  Jasy's Creative Hive.ਮਹੀਨੇ ਪਹਿਲਾਂ

  അഞ്ചുനേ കഴിഞ്ഞേ ആരും ഒള്ളൂ ന്ന് പറയ് ശിവേട്ടാ 🤩🤩

 165. cute girl

  cute girlਮਹੀਨੇ ਪਹਿਲਾਂ

  @സിത്താരസുറുമി🔥 ohhh enta ponno ..njn ee kuntham serial kananae .nirthiii ....ithineyokke ..support chyn vayya....shiva and anju ..cute scenes kollam..pine appune istamanu thtsal😁

 166. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  @cute girl എന്നാൽപ്പിന്നെ നിരാഹാരം തന്നെ ആയിക്കോട്ടെ. അങ്ങനെ എങ്കിലും ശല്യം തീരുമല്ലോ

 167. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  അതന്നെ

 168. cute girl

  cute girlਮਹੀਨੇ ਪਹਿਲਾਂ

  ooo ennit venam deviyamma samaram cheyyan🙄

 169. Vijayalakshmi Mozhiyote

  Vijayalakshmi Mozhiyoteਮਹੀਨੇ ਪਹਿਲਾਂ

  സാന്ത്വനംവീട്ടിലെ ഏറ്റവും ചെറിയ മുറി, ഒറ്റ ക്കട്ടിൽ 'ചുമടെടുപ്പുകാരനല്ലേ ശിവൻ. അതോണ്ടാവും

 170. Muhammed Nabhan

  Muhammed Nabhanਮਹੀਨੇ ਪਹਿਲਾਂ

  അമരവാദിയിൽ എത്തിയപ്പോൾ ഹരിയുടെ ഡ്രസിങ് മാറി.. അപ്പുവിന്റെയും മാറുമെന്ന് പ്രതീക്ഷിച്ചു

 171. Nandana Neeraj

  Nandana Neerajਮਹੀਨੇ ਪਹਿਲਾਂ

  ശരിയാണ് അപ്പുവിന്റെ ഡ്രസിങ് മാറുമെന്ന് കരുതി പക്ഷേ ഹരിയുടേതാണ് മാറിയത് അത് പ്രതീക്ഷിച്ചില്ല

 172. Nandana VR

  Nandana VRਮਹੀਨੇ ਪਹਿਲਾਂ

  നമ്മൾ എല്ലാവരും നാളെത്തെ പ്രോമോ യിൽ ദേവിയുടെ, കണ്ണന്റെ ഓവർ ആവല്ലേ privacy യിൽ ഇടപെടണത്, ബാലന്റെ വിഷമം എപ്പോളും പറയൽ, അങ്ങനെ കുറെ ഇണ്ടല്ലോ ഇപ്പോൾ നെഗറ്റീവ്സ് അത് നിർത്താൻ ഒള്ള കമന്റ്സ് എല്ലാവരും ഇടണം അത് എല്ലാവരും ഇടണെങ്കിൽ ചെലപ്പോ മാറ്റം കൊണ്ടുവരും മറ്റെന്നവരെ കമന്റ്സ് ഇടണം എല്ലാവരും ചെയ്യുമോ?

 173. phoenix feather

  phoenix featherਮਹੀਨੇ ਪਹਿਲਾਂ

  യെസ്... എനിക്ക് നാളെ എക്സാം ഉണ്ട്.. അത് കഴിഞ്ഞ് വന്നിട്ട് കമന്റ്‌ ഇടാം ❤️❤️

 174. Black Heart

  Black Heartਮਹੀਨੇ ਪਹਿਲਾਂ

  @Nandana VR 👍

 175. Nandana VR

  Nandana VRਮਹੀਨੇ ਪਹਿਲਾਂ

  @Black Heart yes അതും പറയണം അവർ അതിൽ തീരുമാനം ആകുന്നത് വരെ ഇടണം 👍

 176. Black Heart

  Black Heartਮਹੀਨੇ ਪਹਿਲਾਂ

  അഞ്ജലിക്ക് ഒരു വരുമാനം ഉള്ളതായി കാണിക്കണംന്ന് കൂടെ പറയാം 👍

 177. Story In The Depth😘😘

  Story In The Depth😘😘ਮਹੀਨੇ ਪਹਿਲਾਂ

  Sivanjali scenes polukkunund ind😍😍😍😍😍

 178. Rahul

  Rahulਮਹੀਨੇ ਪਹਿਲਾਂ

  അടിപൊളി എപ്പിസോഡ്... ശിവാഞ്ജലി സീൻസ് 👌🏻👌🏻💖 ശിവൻ കണ്ണനിട്ടു കൊട്ടിയ കൊട്ട് കലക്കി 👌🏻👌🏻👌🏻👌🏻👌🏻 കണ്ണന് അങ്ങനെ തന്നെ വേണം.... അഞ്ചു കഴിഞ്ഞേ കണ്ണന് സ്ഥാനമുള്ളു എന്ന് ശിവൻ പറഞ്ഞ ശേഷം ഉള്ള അഞ്ജുവിന്റെ ഒരു സന്തോഷം 👍👍

 179. AJITH PR

  AJITH PRਮਹੀਨੇ ਪਹਿਲਾਂ

  ശിവൻ അഞ്ചുനോട് പറഞ്ഞതൊക്കെ ദേവിഏടത്തി കേട്ടിരുന്നേൽ ഇങ്ങനെ പറഞ്ഞേനെ.. " നീ എന്തിനാടാ അഞ്ചുനോട് അങ്ങനെ ഒക്കെ പറയുന്നെ... "മമമ് ... മനസ്സിലായി.. മനസ്സിലായി... " 😊😄😊

 180. phoenix feather

  phoenix featherਮਹੀਨੇ ਪਹਿਲਾਂ

  ആ നാശം പിടിച്ച നാറി ഏട്ടത്തിയെ ചവിട്ടിപ്പുറത്താക്കണം... എല്ലായിടത്തും വലിഞ്ഞു കേറി വന്നോളും ഒരു നാണവും ഇല്ലാതെ... സ്നേഹം ആണ് പോലും... സ്നേഹം മാത്രം വഴിഞ്ഞൊഴുകാൻ അവളാരാ... മാലാഖയോ... 😡😡😡(ദേവി lovers ചൊറിയാൻ വരണ്ട.... )

 181. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  എന്തോ രഹസ്യമാണ്. രണ്ടുംകൂടി കള്ളത്തരം കാണിച്ചു അല്ലെ എന്നാവും

 182. Love and Life

  Love and Lifeਮਹੀਨੇ ਪਹਿਲਾਂ

  Ariyum ariyum shivettaa😂🙈🙈♥️

 183. Nandana Krishna

  Nandana Krishnaਮਹੀਨੇ ਪਹਿਲਾਂ

  Eee scene super ayirunnu😍😍😍😍😌😌😌😌😌😌🥰🥰🥰🥰

 184. Shivanjali-fan-girl

  Shivanjali-fan-girlਮਹੀਨੇ ਪਹਿਲਾਂ

  Shivettan last paranja dayaloginde goodens ynthayirikkum enthayalum katta witingilnu😘❤️❣️💖💗💕💓😍

 185. Rinsi Rinsi

  Rinsi Rinsiਮਹੀਨੇ ਪਹਿਲਾਂ

  ശിവജ്ഞലി ബൈക്കിൽ പോവുന്നത് കാണാൻ കട്ട വെയ്റ്റിങ് ❤🔥😍🥰

 186. D polls 😎

  D polls 😎ਮਹੀਨੇ ਪਹਿਲਾਂ

  Result vanno rinsi

 187. Abu Baker

  Abu Bakerਮਹੀਨੇ ਪਹਿਲਾਂ

  Dey nale result alle

 188. Shabana Ansari

  Shabana Ansariਮਹੀਨੇ ਪਹਿਲਾਂ

  കണ്ണന്റെ വിചാരം എന്താ..... അച്ചിവീട് ആ പ്രയോഗം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും .... ഏട്ടൻമാർ ഭാര്യ വീട്ടിൽ പോയി നിൽക്കണമെങ്കിൽ ഇവന്റെ സമ്മതം വേണം ആയിരിക്കും ..... നിലവാരം ഇല്ലാത്ത സംസാരം ആണ് കണ്ണന്റെത്....

 189. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  Yes കൊച്ചേട്ടത്തിയുടെ വീടെന്നു പറയാമല്ലോ. അച്ചീവീടെന്നൊക്കെ പണ്ടത്തെ അമ്മച്ചിമാർ പറയുന്നത് കേട്ടിട്ടുണ്ട്

 190. cute girl

  cute girlਮਹੀਨੇ ਪਹਿਲਾਂ

  ayyo angane parayalle ipo..varum kore yennam ..kannan vava ..alle unni alle ...ennum paranjj

 191. Shabana Ansari

  Shabana Ansariਮਹੀਨੇ ਪਹਿਲਾਂ

  @Gopika.G G 😃😃illa vannila waiting

 192. Gopika.G G

  Gopika.G Gਮਹੀਨੇ ਪਹਿਲਾਂ

  സീരിയലിനെ സീരിയൽ സെൻസിൽ എടുക്കണം ഹേ ...... cmnt വന്ന 🤔🤔🤔🤔

 193. SREYA NANDHINI

  SREYA NANDHINIਮਹੀਨੇ ਪਹਿਲਾਂ

  @Anjana athe

 194. Aarlin Joshy Everest

  Aarlin Joshy Everestਮਹੀਨੇ ਪਹਿਲਾਂ

  Shoo ee manushane ethra romance okke undayeruno. Ha porate porate santhosham😄😄

 195. Fathimath Raniya

  Fathimath Raniyaਮਹੀਨੇ ਪਹਿਲਾਂ

  അഞ്ചു കഴിഞ്ഞിട്ടേ നീ ഉള്ളുവെന്ന് ശിവേട്ടൻ കണ്ണനോട് പറഞ്ഞപ്പോൾ അഞ്ജലിയുടെ മുഖത്ത് വന്ന ചെറു പുഞ്ചിരി ശ്രദ്ധിച്ചവരുണ്ടോ...🙈❤️

 196. priya s

  priya sਮਹੀਨੇ ਪਹਿਲਾਂ

  Anju kazhinjitt ennalla..Devyettathiyum appu ettathiyum anjuvum kazhinjitt enna paranjath🙄

 197. Liya Thudu

  Liya Thuduਮਹੀਨੇ ਪਹਿਲਾਂ

  Kannan paavam chammi poyi😂😂

 198. Shivanjali fan girl 2.0

  Shivanjali fan girl 2.0ਮਹੀਨੇ ਪਹਿਲਾਂ

  ശിവേട്ടനും അഞ്ചുവും anjunte വീട്ടിൽ പോകുന്ന എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് 😍😍❤❤

 199. niya❤

  niya❤ਮਹੀਨੇ ਪਹਿਲਾਂ

  ശിവേട്ടൻ കളി തുടങ്ങി മക്കളെ 😌💥....

 200. Liju Mimics

  Liju Mimicsਮਹੀਨੇ ਪਹਿਲਾਂ

  Sivettan entha udhesichee 😂😂😂

 201. Sreenidhi 8th:N, Sreenivya

  Sreenidhi 8th:N, Sreenivyaਮਹੀਨੇ ਪਹਿਲਾਂ

  മൂന്നാളുടെയും expression പൊളിച്ചു ❤️😍മൂന്നാളുടെയും expression ഇഷ്ടപ്പെട്ടവർ 💝❤️

 202. Kashinath S

  Kashinath Sਮਹੀਨੇ ਪਹਿਲਾਂ

  Please bring back kannante radha back. We beg asianet. 🙏🙏🙏🙏🙏🙏

 203. Anjana A

  Anjana Aਮਹੀਨੇ ਪਹਿਲਾਂ

  Innatha shivettanta dialogue ishttamayavar undo🦋🥰🤗🥳

 204. Trending status 🦋

  Trending status 🦋ਮਹੀਨੇ ਪਹਿਲਾਂ

  ശിവനെ ആണെഗിൽ പഠിക്കാൻ വിട്ടില്ല പഠിക്കാൻ വിട്ട ഹരിക്കേഗിലും നല്ല ജോലി വാങ്ങാൻ ബാലന് നിർബന്ധിച്ചുടെ ഏട്ടനാണ് അച്ഛൻ ആണ് എന്നൊക്കെ പറച്ചിൽ മാത്രേ ഉള്ളു 😂 തമ്പി എഗ്ഗിലും നല്ല ഒരു ജോലിക്കൊടുക്കട്ടെ

 205. സിത്താരസുറുമി🔥

  സിത്താരസുറുമി🔥ਮਹੀਨੇ ਪਹਿਲਾਂ

  @Gopika അയാൾ അത് വെറുതെ dialogue അടിച്ചതായിരിക്കും. ഹരി പോവില്ലെന്ന് അയാൾക്കറിയാം

 206. Gopika

  Gopikaਮਹੀਨੇ ਪਹਿਲਾਂ

  ബാലൻ ഒരു എപ്പിസോഡിൽ ഹരിയോട് പറഞ്ഞിട്ടുണ്ട്, നീ കട വിട്ടു വേറെ എന്തെങ്കിലും job നോക്കാൻ. ഹരി പോകില്ലെന്ന പറഞ്ഞെ. Epi number അറിയില്ല.

 207. Hemambika T V

  Hemambika T Vਮਹੀਨੇ ਪਹਿਲਾਂ

  സാധ്യത കുറവാണ് ഫാമിലി സെന്റിമെൻസ് പറഞ്ഞു ഹരിയെ തിരിച്ചുവിളിക്കും

 208. Santhosh Chalode

  Santhosh Chalodeਮਹੀਨੇ ਪਹਿਲਾਂ

  Shivanjali 😘

 209. 𝕾𝖙𝖆𝖗𝖗𝖞 𝕼𝖚𝖊𝖊𝖓

  𝕾𝖙𝖆𝖗𝖗𝖞 𝕼𝖚𝖊𝖊𝖓ਮਹੀਨੇ ਪਹਿਲਾਂ

  അഞ്ചു കഴിഞ്ഞിട്ടേ നീ ഉള്ളുവെന്ന് ശിവേട്ടൻ കണ്ണനോട് പറഞ്ഞപ്പോൾ അഞ്ജലിയുടെ മുഖത്ത് വന്ന ചെറു പുഞ്ചിരി ശ്രദ്ധിച്ചവരുണ്ടോ...🙈❤️

 210. Shabi sha 💜

  Shabi sha 💜ਮਹੀਨੇ ਪਹਿਲਾਂ

  Kerala സർക്കാർ ഇത്രേം പെട്ടന്നു LKG പിള്ളാർക്ക് school തുറക്കണം. എന്നിട്ട് വേണം പാൽകുപ്പി കണ്ണനെ സ്കൂളിൽ പറഞ്ഞു വിടാൻ. എത്രേം പെട്ടന്നു ഇതിനു ഒരു തീരുമാനം എടുക്കും എന്ന് പ്രേതീക്ഷിക്കുന്നു 🙏🙏🙏😌😌 (ശല്യം അത്രക്കും സഹിക്കാൻ പറ്റാത്തോണ്ടാണ് ഒന്നും തോന്നരുത് 😌)

 211. Shabi sha 💜

  Shabi sha 💜ਮਹੀਨੇ ਪਹਿਲਾਂ

  @Ann Lukose പാൽകുപ്പിയുടെ fans വന്നാൽ നമ്മൾക് ചെമ്പണ്😏. കണ്ണനെ ആദ്യം ഇഷ്ടമായിരുന്നു ഇപ്പോൾ കാണുന്നതേ കാലിയാണ് 😑

 212. Ann Lukose

  Ann Lukoseਮਹੀਨੇ ਪਹਿਲਾਂ

  Ennale kannanethire cmnt ettedhinu enne konnillanne ullu….aah chekkanodulla ishtam aver ayitt thanne kalayum enthoru over anu…..

 213. phoenix feather

  phoenix featherਮਹੀਨੇ ਪਹਿਲਾਂ

  😂😂😂😂 ചിരിച് ചത്തു 👌👌👌

 214. Shabi sha 💜

  Shabi sha 💜ਮਹੀਨੇ ਪਹਿਲਾਂ

  @Abu Baker 😊😌

 215. Abu Baker

  Abu Bakerਮਹੀਨੇ ਪਹਿਲਾਂ

  @Shabi sha 💜 ok da 😊

 216. Artist For Ayshu...

  Artist For Ayshu...ਮਹੀਨੇ ਪਹਿਲਾਂ

  I like it this video... 👍🥰😍😘😀

 217. Jυɱαɳα🌸

  Jυɱαɳα🌸ਮਹੀਨੇ ਪਹਿਲਾਂ

  ശിവാജ്ഞലി💞😘

 218. 𝐷𝑒𝑣𝑧𝑧 𝑉𝑖𝑏𝑒𝑧 🦋

  𝐷𝑒𝑣𝑧𝑧 𝑉𝑖𝑏𝑒𝑧 🦋ਮਹੀਨੇ ਪਹਿਲਾਂ

  കണ്ണനോട് "അഞ്ചു കഴിഞ്ഞിട്ടെ നീ ഉള്ളു" എന്ന് ശിവേട്ടന്റെ ആ dialogue ഉം പിന്നെ അപ്പൊഴത്തെ അഞ്ചു ചേച്ചിടെ ആ expression ഉം പൊളിയായിരുന്നു...!!!❤️😍💯

 219. Musa Fathi

  Musa Fathiਮਹੀਨੇ ਪਹਿਲਾਂ

  Idh full familyude kude irunn kaanunnadha ori sangadam..... Husnde koode maathram irunn kaanandya koree romantic seanugala shivanjaiyudeadh.....💓💓

 220. Jennifer Jess♥️

  Jennifer Jess♥️ਮਹੀਨੇ ਪਹਿਲਾਂ

  Anjali aa photo aduthu vechappol shivanu kurach koodii sneham kodiyittund anjaliyode 😺😺😻😻😻🙈🙈🙈

 221. Raj Raju

  Raj Rajuਮਹੀਨੇ ਪਹਿਲਾਂ

  Enikk veyyayeee love shivanjali ❤️