നിങ്ങള്‍ എങ്ങനാ ചെയ്യാറുള്ളത് Priyapramod Uppu

ਟਿੱਪਣੀਆਂ

 1. Lekshmi Madhu

  Lekshmi Madhu3 ਘੰਟੇ ਪਹਿਲਾਂ

  ഇവിടെ നേരെ തിരിച്ചാണ്🙃 ഞാൻ കുട്ടിയാണ് ഞാൻ തിന്നുന്ന ചോറിൽ മുടി കണ്ടാൽ അതെടുത്തു കളഞ്ഞിട്ട് ചോറു തിന്നുകയാണ്. പക്ഷേ എന്റെ അച്ഛൻ കഴിക്കുമ്പോൾ മുടി കണ്ടാൽ ചോറ് തന്നെ കഴിക്കാതിരിക്കുക 😁

 2. 3 Jems Vlog's

  3 Jems Vlog's9 ਘੰਟੇ ਪਹਿਲਾਂ

  😨😞

 3. 3 Jems Vlog's

  3 Jems Vlog's9 ਘੰਟੇ ਪਹਿਲਾਂ

  😍😘

 4. Alvey Jolly

  Alvey Jolly10 ਘੰਟੇ ਪਹਿਲਾਂ

  Evide neere thiricha gooysss 😭😭

 5. KichuVichu Vlogs

  KichuVichu Vlogsਦਿਨ ਪਹਿਲਾਂ

  Njan fatherine poleyane chryyukka

 6. Rekha P

  Rekha Pਦਿਨ ਪਹਿਲਾਂ

  Evide nere thiricha😂

 7. RC LOVER❤️❤️

  RC LOVER❤️❤️ਦਿਨ ਪਹਿਲਾਂ

  അത് എടുത്ത് കളഞ്ഞിട്ടു അമ്മയോട് വഴക്ക് ഉണ്ടാകും appo amma പറയും വേണോകിൽ കഴിച്ചിട്ട് പോടാ ennu ആർക്കും ഒരു വില ഇല്ല എന്നെ 😌😌😌😌😌

 8. Keerthana pk

  Keerthana pk2 ਦਿਨ ਪਹਿਲਾਂ

  Athu eduthu kalanju Ahhh choru full thinnum 🥰penn enna nilayil oru ammayude kashtapad ariya

 9. THEJUS JOSY

  THEJUS JOSY3 ਦਿਨ ਪਹਿਲਾਂ

  എന്റെ അവിടെ നേരെ തിരിചാ 😂

 10. MANJU KP

  MANJU KP3 ਦਿਨ ਪਹਿਲਾਂ

  Ente vetil achana kozhapam..ettanu no problm

 11. Sayhan Sayhu

  Sayhan Sayhu4 ਦਿਨ ਪਹਿਲਾਂ

  😂😂😂

 12. Divusmol Diva vlogs

  Divusmol Diva vlogs4 ਦਿਨ ਪਹਿਲਾਂ

  ഇവിടെ തല തിരിച്ചു ആണ് അച്ഛൻ പോകും മോൻ കഴിക്കും 😄😄😄😄

 13. Sidrathul Munthaha

  Sidrathul Munthaha5 ਦਿਨ ਪਹਿਲਾਂ

  Makan...achan...appo husband enganenn koodi cheyyanayirunnu😀

 14. Ann Olivia Julies

  Ann Olivia Julies6 ਦਿਨ ਪਹਿਲਾਂ

  Father

 15. Siya riyas

  Siya riyas8 ਦਿਨ ਪਹਿਲਾਂ

  Nte hus എടുത്ത് കളഞ്ഞു fd കഴിക്കും ഞാൻ sry പറഞ്ഞാൽ പറയും അതിനെന്താ മുടി അല്ലെ ന്ന്......❤️

 16. Shahana Suhail

  Shahana Suhail8 ਦਿਨ ਪਹਿਲਾਂ

  നേരെ തിരിച്ചും nadakkarund

 17. Nikhil Nandan

  Nikhil Nandan8 ਦਿਨ ਪਹਿਲਾਂ

  Innu uchaykku koodi oru meter ollathu kitiyathe ollu😂eduthu kalanju allatha enthu cheyyan

 18. Dileep D

  Dileep D8 ਦਿਨ ਪਹਿਲਾਂ

  ആദ്യം ഒക്കെ മുടി കാണുമ്പോൾ ഭയങ്കര വഴക്ക് ആയിരുന്നു അങ്ങനെ ഇരിക്കെ ആണ് എന്റെയും മുടി ഭയങ്കര മായിട്ട് പോകാൻ തുടങ്ങിയത്. ഇപ്പൊ എന്റെ തന്നെ മുടി ആണ് ചോറിൽ നിന്ന് എടുത്തു കളയുന്നത്

 19. Aswani Anil

  Aswani Anil8 ਦਿਨ ਪਹਿਲਾਂ

  Hostelil ninnappo puzhu, atta, pazhuthara vare undaayirunnu,.appazhano oru mudi.. 😁😁

 20. Hello voice

  Hello voice8 ਦਿਨ ਪਹਿਲਾਂ

  ഇവിടെ രണ്ടും math's aannh

 21. asish babu

  asish babu8 ਦਿਨ ਪਹਿਲਾਂ

  Eduthu angu kalayum aarum kaanathe.

 22. symala sivaprasad

  symala sivaprasad9 ਦਿਨ ਪਹਿਲਾਂ

  Nte veettil nerey thiricha...achen choru eduthu kallanjittu povum..pavam njan mudi eduthu kallanju kazhikum

 23. Raj Mohan

  Raj Mohan9 ਦਿਨ ਪਹਿਲਾਂ

  😄😄

 24. Sundaran PK

  Sundaran PK9 ਦਿਨ ਪਹਿਲਾਂ

  2 ചെയ്യും

 25. Aysha Minha it

  Aysha Minha it10 ਦਿਨ ਪਹਿਲਾਂ

  Father cheytha pole☺

 26. Birds

  Birds10 ਦਿਨ ਪਹਿਲਾਂ

  ചോർ ഒരിക്കലും വേലിച്ചെറിയരുത് കാരണം ചോർ കിട്ടാത്ത കുട്ടികളുണ്ട് ചോർ വലിച്ചെറിയുമ്പോൾ അത് ഓർക്കുക 🤔🤔

 27. Mariyam Moideenkutty

  Mariyam Moideenkutty10 ਦਿਨ ਪਹਿਲਾਂ

  Number 2

 28. My own creation

  My own creation10 ਦਿਨ ਪਹਿਲਾਂ

  inhistory.info/net/q35_zGmMepy6a5E/v.html

 29. Pradeep Krishnan VK

  Pradeep Krishnan VK10 ਦਿਨ ਪਹਿਲਾਂ

  ഞങ്ങടെ വീട്ടിൽ തിരിച്ചാ😃

 30. Krishna Priya E H

  Krishna Priya E H10 ਦਿਨ ਪਹਿਲਾਂ

  Second

 31. Alimalepatt Thodi

  Alimalepatt Thodi11 ਦਿਨ ਪਹਿਲਾਂ

  Ok Teacher and the same time I 5th the same time I 5th the same way to be a good day at work and the same time I 5th the same way that I 5th the same time I 5th the same way to be a good day at work and the same time I 5th the same time I 5th the same way to be a good day at work and the same time I 5th the same time I 5th the same way to be a good day at work and the same time I

 32. Aslam Aslu

  Aslam Aslu11 ਦਿਨ ਪਹਿਲਾਂ

  Like father😁

 33. LEARN WITH CIMBA

  LEARN WITH CIMBA11 ਦਿਨ ਪਹਿਲਾਂ

  Njan athu maati vekkum enittu veendum kazhikkum amma ethra kashtapettannu ee food okke undakkunnathu 😥

 34. Abdul shabeeb. Shabeeb

  Abdul shabeeb. Shabeeb11 ਦਿਨ ਪਹਿਲਾਂ

  എടുത്തു കളയും 💯❤✨️

 35. Asoora B

  Asoora B11 ਦਿਨ ਪਹਿਲਾਂ

  Nere thirich aan ivide sambvikaruladh

 36. JINTU M JOY

  JINTU M JOY12 ਦਿਨ ਪਹਿਲਾਂ

  ഞാൻ എടുത്ത് മാറ്റി വെച്ചിട്ട് ബാക്കി കഴിക്കും. അത്രയും കഷ്ടപ്പെട്ടിട്ട് ഓരോന്ന് ഉണ്ടാക്കി തരുമ്പോൾ അറിയാതെ വീഴുന്ന മുടി അത്ര തെറ്റൊന്നും അല്ല

 37. Anil Raghu

  Anil Raghu12 ਦਿਨ ਪਹਿਲਾਂ

  Husband sees wife's hair ever day. Hair is just protein. Son has duty to adjust for love.

 38. Amalkrishna AKR

  Amalkrishna AKR12 ਦਿਨ ਪਹਿਲਾਂ

  എല്ലായിടത്തും മുടിയാണെന്നു മനസിലാക്കിയാൽ ഇതൊന്നും അത്ര പ്രശ്നമല്ല

 39. Achu Jaas

  Achu Jaas13 ਦਿਨ ਪਹਿਲਾਂ

  ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയാൽ ഞാൻ : അമ്മേ ഇത് വെന്തിട്ടില്ല😜 (മുടി എടുത്തു കളയും, എന്നിട്ട് ബാക്കി കഴിക്കും.🤗)

 40. KM Karunagapally

  KM Karunagapally13 ਦਿਨ ਪਹਿਲਾਂ

  Nice script Beautiful acting Thanks for the vedio makkale God bless you makkale

 41. Sajina Sajina kk

  Sajina Sajina kk13 ਦਿਨ ਪਹਿਲਾਂ

  2 da math kanichat

 42. തൻഷാ ലൈഫ്

  തൻഷാ ലൈഫ്13 ਦਿਨ ਪਹਿਲਾਂ

  എന്റെ ഇക്ക രണ്ടാമത്തെ ആണ് 🥰😘😘😘😘

 43. Rajila Rajila

  Rajila Rajila13 ਦਿਨ ਪਹਿਲਾਂ

  👌🏻👌🏻👌🏻

 44. tik tok videos❤️

  tik tok videos❤️13 ਦਿਨ ਪਹਿਲਾਂ

  രണ്ടാംമത്തത്

 45. Sunil Vp

  Sunil Vp13 ਦਿਨ ਪਹਿਲਾਂ

  Father 👌

 46. Akhila.

  Akhila.14 ਦਿਨ ਪਹਿਲਾਂ

  ഇവിടെ നേരെ തിരിച്ച... 😁😁

 47. KRISHNA PRINTERS

  KRISHNA PRINTERS14 ਦਿਨ ਪਹਿਲਾਂ

  നല്ല മാതൃകയായ അച്ഛൻ

 48. Renjini Dhaneesh

  Renjini Dhaneesh14 ਦਿਨ ਪਹਿਲਾਂ

  Our parents is our world 😘😘

 49. ijus World

  ijus World14 ਦਿਨ ਪਹਿਲਾਂ

  ഞാൻ മുടി എടുത്തുമാറ്റിയിട്ടു കഴിക്കും... അമ്മയോട് പറയാറുപോലുമില്ല മുടി കിട്ടീന്നു

 50. Ali Mohammed

  Ali Mohammed14 ਦਿਨ ਪਹਿਲਾਂ

  Good grand father 😍🥳🥰

 51. Ali Mohammed

  Ali Mohammed14 ਦਿਨ ਪਹਿਲਾਂ

  1stthe avan oru manushyan anno valla mrgam anno ppfa

 52. Js Pjs

  Js Pjs14 ਦਿਨ ਪਹਿਲਾਂ

  ഞങ്ങളുടെ വീട്ടിൽ തിരിച്ച🤪

 53. armys world

  armys world14 ਦਿਨ ਪਹਿਲਾਂ

  Ente bro inagane vallom choor kalanjitt poyal pinne olla rand azhcha food kittilla enn ariyam 😂athukond ivde arum oru mudi kand enn vach onnum cheyilla. Mindathe ath edth kalanjit thinnum 🤣

 54. Shamil Ayisha

  Shamil Ayisha14 ਦਿਨ ਪਹਿਲਾਂ

  Adhaan achan

 55. abi Azu

  abi Azu14 ਦਿਨ ਪਹਿਲਾਂ

  Waste പിറക്കി കഴിക്കുന്ന എത്ര പേര് ഉണ്ട് അപ്പോള ഒരു മുടി

 56. aslu vfc

  aslu vfc14 ਦਿਨ ਪਹਿਲਾਂ

  Ivide nere thiricha

 57. Arshana Aachi

  Arshana Aachi14 ਦਿਨ ਪਹਿਲਾਂ

  Ende vtl vappiyaanu seenu 😪njangalokke eduth kalanjittenkilum kazhikkum 🥴🥴🥴

 58. Chinju'z world

  Chinju'z world15 ਦਿਨ ਪਹਿਲਾਂ

  Fathere pole 😁

 59. ABDUL WAHID V P

  ABDUL WAHID V P15 ਦਿਨ ਪਹਿਲਾਂ

  ഞങ്ങൾ മക്കൾക്കും ക്ഷമ ഉണ്ട് ട്ടോ😄

 60. Aparna_Athulya

  Aparna_Athulya15 ਦਿਨ ਪਹਿਲਾਂ

  Choril mudi kandal eduthu kalanjitt kazhikkum

 61. Aromal Akshay

  Aromal Akshay15 ਦਿਨ ਪਹਿਲਾਂ

  Evide nere തിരിച്ചാണ് 😌

 62. Bangalore days

  Bangalore days15 ਦਿਨ ਪਹਿਲਾਂ

  Athile second one ende husband angane anu.. Dii dhee ninde mudii ennu vilich paranjit eduthumattiyit kazhikkum. 😄

 63. Cat 💕Lover💕

  Cat 💕Lover💕15 ਦਿਨ ਪਹਿਲਾਂ

  മുടി എടുത്തു കളയും എന്നിട്ട് food കഴിക്കും 😊😊

 64. Shirin Muhammed

  Shirin Muhammed15 ਦਿਨ ਪਹਿਲਾਂ

  Njegede veetil neere thirichaanu.. Uppa fd nirthipovum. Hus eduthu kalanju bakki kazhikum

 65. Prarthana Cr

  Prarthana Cr15 ਦਿਨ ਪਹਿਲਾਂ

  Njan fatherine pole cheyyum athu eduthu matti thinnum nammal ammamare sahayikkarillallo

 66. Prarthana Cr

  Prarthana Cr15 ਦਿਨ ਪਹਿਲਾਂ

  Athine vishamam avarke ariyu

 67. Muhammed Rinas

  Muhammed Rinas15 ਦਿਨ ਪਹਿਲਾਂ

  2 cheyyum

 68. Fi

  Fi15 ਦਿਨ ਪਹਿਲਾਂ

  Ivide husbendum father im kanakka😂

 69. Hiba Fathima

  Hiba Fathima15 ਦਿਨ ਪਹਿਲਾਂ

  എന്ത് വലിച്ചെറിഞ്ഞാലും കഴിക്കുന്ന ഭക്ഷണം വലിച്ചെറിയരുത്

 70. Dilna Febin

  Dilna Febin15 ਦਿਨ ਪਹਿਲਾਂ

  Le mudi kittyaal ente uppa:ith vendhittillaaa😜

 71. 𝒂𝒚𝒂𝒏𝒂

  𝒂𝒚𝒂𝒏𝒂15 ਦਿਨ ਪਹਿਲਾਂ

  ചോറിൽ മുടി കണ്ടാൽ പിന്നെ ഞാൻ ആ ചോറ് കഴിക്കില്ല പക്ഷെ ആ ചോറ് തടിമറ്റുകയോ ഉണ്ടാക്കിയ ആളോട് ദേഷ്യം കാണിക്കുകയോ ഇല്ല.

 72. Anusha Kishore

  Anusha Kishore16 ਦਿਨ ਪਹਿਲਾਂ

  Achan cheythathupole🥰

 73. Anu Nair

  Anu Nair16 ਦਿਨ ਪਹਿਲਾਂ

  Mudi alle visham onnum allalo. Eduthu kalanjittu kazhikkum.

 74. Semi Rasak Semi

  Semi Rasak Semi16 ਦਿਨ ਪਹਿਲਾਂ

  Viyarppinte vila uppanekkal kooduthalayi vere aarkkariyam

 75. Fathima's world

  Fathima's world16 ਦਿਨ ਪਹਿਲਾਂ

  Father

 76. Rajan PS

  Rajan PS16 ਦਿਨ ਪਹਿਲਾਂ

  എന്ത് പറയാനാ മുടിക്ക് അറിയില്ലല്ലോ അത് ഭക്ഷണം ആണ് കഴിക്കാൻ ഉള്ളതാണ് എന്നൊന്നും 😄

 77. Crafty Cute

  Crafty Cute16 ਦਿਨ ਪਹਿਲਾਂ

  Choril mudi kanditt choru venda enn vechall ithopole Alla ene eduth eriyum 😂😂😂

 78. Ancy Jose

  Ancy Jose16 ਦਿਨ ਪਹਿਲਾਂ

  Ente mudiyalle vallavarudeyumonnum allalo ennan ammayude parachil ningalkkumundo enganathe ammma 🤣🤣🤣😘😘 ennalum orupad eshtata 😘😘💕💕

 79. Jas Melethil

  Jas Melethil16 ਦਿਨ ਪਹਿਲਾਂ

  👌

 80. Drisya C

  Drisya C16 ਦਿਨ ਪਹਿਲਾਂ

  Ellarum pothuve mudi eduth kalanju kazhikkum chilappo achan parayum.

 81. Nachu Nashva

  Nachu Nashva16 ਦਿਨ ਪਹਿਲਾਂ

  Entey father thiricha pinney adutha divassam mathramey food kazhikoo

 82. DISBELIEVER

  DISBELIEVER16 ਦਿਨ ਪਹਿਲਾਂ

  "മുടി കിട്ടണ്ട എങ്കിൽ സ്വന്തമായി കയറി ഉണ്ടാക്കുക അല്ലെ പട്ടിണി കിടന്നോ". എന്റെ മമ്മി ആ ഒരു ലൈൻ ആണ്. അത് തന്നെയാണ് ശെരി അവരുടെ അധ്വാനം ആണ് അത്

 83. Aromal m Aromal m

  Aromal m Aromal m16 ਦਿਨ ਪਹਿਲਾਂ

  Njan 2 nd option ane❤️❤️

 84. harisree designs and outlooks

  harisree designs and outlooks16 ਦਿਨ ਪਹਿਲਾਂ

  ചോറിൽ മുടികണ്ടാൽ ഞാൻമുടി എടുത്തുകളഞ്ഞിട്ട് കഴിക്കും കാരണം അത് എന്റെ തന്നെ മുടിയാണല്ലോ... പിന്നെ എന്റെ ഭർത്താവ്.... ചോറിൽ മുടി കിടക്കുന്നതു കണ്ടാൽ... മുടി എടുത്തു കളഞ്ഞിട്ട് കഴിച്ചില്ലെങ്കിൽ..... അല്ല കഴിക്കാതിരിക്കില്ല...

 85. νιѕниυ ᖰ.ន

  νιѕниυ ᖰ.ន16 ਦਿਨ ਪਹਿਲਾਂ

  Njan Randum cheyyilla❤️❤️ Mudi indel Athum koodi Thinnum😂

 86. Sanu Baby

  Sanu Baby16 ਦਿਨ ਪਹਿਲਾਂ

  2

 87. abhiya benny

  abhiya benny16 ਦਿਨ ਪਹਿਲਾਂ

  Father ❤

 88. Gagana SAH

  Gagana SAH16 ਦਿਨ ਪਹਿਲਾਂ

  Father cheiyyunnathu

 89. Suresh Kg

  Suresh Kg17 ਦਿਨ ਪਹਿਲਾਂ

  Father super 😅😂😂😂😂😂😂😂😂😂😂😂

 90. Bincy

  Bincy17 ਦਿਨ ਪਹਿਲਾਂ

  Evide nere thiricha 😂

 91. Hook_bin

  Hook_bin17 ਦਿਨ ਪਹਿਲਾਂ

  My channel #Hook_bin

 92. Michu's world

  Michu's world17 ਦਿਨ ਪਹਿਲਾਂ

  U.

 93. സിത്താരസുറുമി 🔥

  സിത്താരസുറുമി 🔥17 ਦਿਨ ਪਹਿਲਾਂ

  എന്തൊരു അറപ്പാണ് ചോറിൽ മുടി കിടന്നാൽ 🤮🤮🤮

 94. Navas Navas

  Navas Navas17 ਦਿਨ ਪਹਿਲਾਂ

  Ante brothersum barthavum videoing fatherne poleya.

 95. Niveditha Hareendran

  Niveditha Hareendran17 ਦਿਨ ਪਹਿਲਾਂ

  Njanum achanum chettanum entha ithil mudi enne chumma chothikkum eduthu kalayum thinnum 😂😀

 96. lakshmy Lachu

  lakshmy Lachu17 ਦਿਨ ਪਹਿਲਾਂ

  ന്റെ ദൈവമേ mudi എടുത്ത് കളഞ്ഞിട്ട് ബാക്കി കഴിക്കുന്ന ഇത്രേം ആൾക്കാരൊക്കെ ഉണ്ട് അല്ലെ...

 97. Paru Navin

  Paru Navin17 ਦਿਨ ਪਹਿਲਾਂ

  Eduthu kalanjittu bakki enthacha kazhikkum...fud kalnjittulla oru paripadikkum...enthano entho enikkoru thalparyam illa😍😍😁😁😁😍😍

 98. Anu Anu12

  Anu Anu1217 ਦਿਨ ਪਹਿਲਾਂ

  എന്റെ ഇക്ക വഴക്കൊന്നും പറയില്ല. ഒരു ഭക്ഷണത്തിനും കുറ്റവുംപറയാറില്ല

 99. ആലപ്പുഴകാരി 😍😁

  ആലപ്പുഴകാരി 😍😁17 ਦਿਨ ਪਹਿਲਾਂ

  🙂എല്ലാം ആണുങ്ങൾ ഇങ്ങനെ തന്നെ ആണ് പെണ്ണിന് മുടി വേണം എന്ന് നിർബന്ധം പിടിക്കുന്നവർ ഫുഡിൽ മുടി കണ്ടാൽ ഉറഞ്ഞു തുള്ളുന്നെ കാണാം ചിലപ്പോൾ ഫുഡ്‌ വലിച്ചു എറിയുന്നേ പോലും പെണ്ണുങ്ങൾ ആണ് അതിൽ മുടി കണ്ടാൽ എടുത്തു കളഞ്ഞു കഴിക്കാറുണ്ട് ആണുങ്ങൾ but അങ്ങനെ അല്ല 🙂🙂

 100. 3.Abhiraj.R 10.G

  3.Abhiraj.R 10.G17 ਦਿਨ ਪਹਿਲਾਂ

  ഞങ്ങളുടെ വീട്ടിൽ നേരെ തിരിച്ചാണ് നടക്കുന്നത്

 101. Afiya SN

  Afiya SN17 ਦਿਨ ਪਹਿਲਾਂ

  2nd one